അ​രൂ​പി ജൂ​ലൈ മൂ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

പു​ണ​ർ​തം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ദീ​പ്‌ രാ​ജ് നി​ർ​മി​ച്ച് അ​ഭി​ലാ​ഷ് വാ​രി​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​രൂ​പി ജൂ​ലൈ മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വൈ​ശാ​ഖ് ര​വി, ബോ​ളി​വു​ഡ് ഫെ​യിം നേ​ഹാ ചൗ​ള, സാ​ക്ഷി ബ​ദാ​ല, ജോ​യ് മാ​ത്യു, സി​ന്ധു വ​ർ​മ, അ​ഭി​ലാ​ഷ് വാ​ര്യ​ർ, കി​ര​ൺ രാ​ജ്, ആ​ദി​ത്യ രാ​ജ്, മാ​ത്യു രാ​ജു, ക​ണ്ണ​ൻ സാ​ഗ​ർ, എ.​കെ. വി​ജു​ബാ​ൽ, നെ​ബു എ​ബ്ര​ഹാം, വി​ന​യ്, ആ​ന്‍റ​ണി ഹെ​ൻ​റി, വി​ഷ്ണു കാ​ന്ത്, വൈ​ഷ്ണ​വ്, ജോ​ജോ ആ​ൻ​റ​ണി, സു​ജ റോ​സ്, ആ​ൻ മ​രി​യ, അ​ഞ്ജ​ന മോ​ഹ​ൻ, രേ​ഷ്മ, സം​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.​അ​മ​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി. ​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​റി​ന്‍റെ സം​ഗീ​തം.

എ​ഡി​റ്റിം​ഗ്-​വി. ടി. ​വി​നീ​ത്. ക​ലാ​സം​വി​ധാ​നം- മ​ഹേ​ഷ് ശ്രീ​ധ​ർ, വ​സ്ത്രാ​ല​ങ്കാ​രം- ഷാ​ജി കൂ​ന​ൻ കൂ​ന​മാ​വ്, മേ​ക്ക​പ്പ്- ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​വീ​ൺ ബി. ​മേ​നോ​ൻ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment