വ​ടു-The Scar ജൂ​ലൈ മൂ​ന്നി​ന്

ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, ശി​വ​ജി ഗു​രു​വാ​യൂ​ർ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, ആ​ര്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത വ​ടു-The Scar ജൂ​ലൈ മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

നീ​ലാം​ബ​രി പ്രൊ​ഡ​ക്ഷ​ൻ​സ് , വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യാ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റി​ൽ മു​ര​ളി നീ​ലാം​ബ​രി, ഡോ. ​മ​നോ​ജ് ഗോ​വി​ന്ദ​ൻ, പ്ര​ദീ​പ്കു​മാ​ർ, മോ​ഹ​ന​ൻ കൂ​നി​യേ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​പി​ൻ ച​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു.

മു​ര​ളി നീ​ലാം​ബ​രി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ന​വാ​ഗ​ത​നാ​യ പി.​ഡി. സൈ​ഗാ​ൾ സം​ഗീ​തം പ​ക​രു​ന്ന നാ​ലു ഗാ​ന​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ഡി​റ്റ​ർ- ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​വി വാ​സു​ദേ​വ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ബാ​ലാ​സാ​ഗ​ർ,അ​ഞ്ചി​ത, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് ബി​ജി​എം- നി​ഖി​ൽ കെ. ​മോ​ഹ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ശ്രീ​കു​മാ​ർ പ്രി​ജി, ക​ല- വി​നീ​ഷ് ക​ണ്ണ​ൻ. പ​ര​സ്യ​ക​ല-​വി​ഷ്ണു രാ​മ​ദാ​സ്, ഷാ​ജി പാ​ലൊ​ളി, കോ​സ്റ്റൂം​സ്-​പ്ര​സാ​ദ് ആ​ന​ക്ക​ര, മേ​ക്ക​പ്പ്- വി​നീ​ഷ് ചെ​റു​കാ​നം. സ്റ്റി​ൽ​സ്- രാ​ഹു​ൽ ലൂ​മി​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ക​മ​ലേ​ഷ് ക​ട​ലു​ണ്ടി, പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Related posts

Leave a Comment