കൊ​ടും ക്രി​മി​ന​ൽ ജ​ഗ​ൻ ഗു​ർ​ജാ​ർ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

ജ​യ്പു​ർ: കൊ​ടും ക്രി​മി​ന​ൽ ജ​ഗ​ൻ ഗു​ർ​ജാ​ർ രാ​ജ​സ്ഥാ​നി​ലെ ജ​യി​ലി​ൽ സ​ഹ​ത​ട​വു​കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ആ​ജ്മീ​റി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലാ​യി​രു​ന്നു ഗു​ർ​ജാ​റെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.

സ​ഹ​ത​ട​വു​കാ​ര​നാ​യ വി​ഷ്ണു ഗു​ർ​ജാ​റി​നെ ട​വ​ലു​കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ജ​ഗ​ൻ ഗു​ർ​ജാ​റെ ആ​ജ്മീ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്. ധോ​ൽ​പു​ർ സ്വ​ദേ​ശി​യാ​യ ജ​ഗ​നെ​തി​രേ നൂ​റോ​ളം കേ​സു​ക​ളു​ണ്ട്.

Related posts

Leave a Comment