പി​എ​സ്‌സി ​ക്ര​മ​ക്കേ​ട്; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണംമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക്ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.ആ​സൂ​ത്ര​ണ ബോ​ർ​ഡ്, പി.​ആ​ർ.​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ളി​ൽ ഉ​ട​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​എ​സ്.​സി യു​ടെ ഘ​ട​ന​യി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ഭ​ര​ണ സം​വി​ധാ​ന​ത്തി​ലും പ്ര​വ​ർ​ത്ത​ന രീ​തി​യി​ലും മൗ​ലി​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. വി​വി​ധ സ​ർ​ക്കാ​ർ ത​സ്തി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നു​ള്ള ചോ​ദ്യ​പേ​പ്പ​ർ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, ഉ​ത്ത​ര ക​ട​ലാ​സി​ലെ മൂ​ല്യ​നി​ർ​ണ​യ തി​രി​മ​റി, വാ​ചാ പ​രീ​ക്ഷ​ക​ളി​ലെ ക​ള്ള​ക്ക​ളി , നി​യ​മ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് നി​യ​മ​ന​ങ്ങ​ളി​ലെ റാ​ങ്ക് ലി​സ്റ്റ് പിഎ​സ്‌സി ​ത​ന്നെ റ​ദ്ദാ​ക്കി​യ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ടെ കു​റ്റ​സ​മ്മ​ത​മാ​ണ്. പി​ആ​ർ​ഡി​യി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ നി​യ​മ​ന​ങ്ങ​ളി​ൽ യോ​ഗ്യ​ത മാ​ന​ദ​ണ്ഡം ത​ന്നെ മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. കെ ​എ​എ​സ് നി​യ​മ​ന​ങ്ങ​ളി​ൽ മാ​ർ​ക്ക് ത​ട്ടി​പ്പ് ന​ട​ന്ന​താ​യി നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ പിഎ​സ്‌സി​യെ സ​മ്പൂ​ർ​ണ​മാ​യി രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ന് ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വ​ൻ തു​ക കൈ​പ്പ​റ്റി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ലെ ചി​ല ഘ​ട​ക​ക​ക്ഷി​ക​ൾ ത​ങ്ങ​ൾ​ക്ക് ക്വോ​ട്ട​യാ​യി ല​ഭി​ച്ച പി.​എ​സ്.​സി അം​ഗ​ത്വം വി​റ്റ​താ​യി പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ ക​ച്ച​വ​ട ഉ​പാ​ധി​യാ​യ പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പി.​എ​സ്.​സി ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി വ​രു​ന്ന നാ​ലു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യു​ടെ അ​തി​ഭീ​മ​മാ​യ ശ​മ്പ​ളം വെ​ട്ടി​ച്ചു​രു​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​രേ​ക്കാ​ൾ മു​ന്തി​യ ശ​മ്പ​ള​വും പെ​ൻ​ഷ​നു​മാ​ണ് ഇ​വ​ർ പ​റ്റു​ന്ന​ത്. പി​എ​സ് സി ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​വ​ശ്യ​ത്തി​ല​ധി​ക​മ​ണെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment