വി​ശ്വാ​സ വ​ഴി​യേ… കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ; പ്ര​ത്യേ​ക പൂ​ജ​ക​ളി​ൽ പ​ങ്കെ​ടു​ത്തു

ബം​ഗ​ളൂ​രു: കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യെ ക്ഷേ​ത്ര ട്ര​സ്‌​റ്റ് അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ചു.

ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ളി​ൽ വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശം.

മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് വി.​ഡി. സ​തീ​ശ​ൻ കൊ​ല്ലൂ​രി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment