മനുഷ്യർ​ക്കും ഇ​വി​ടെ ജീ​വി​ക്ക​ണം… തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കി; പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

കൊ​ച്ചി: കൊ​ച്ചി​യി​ൽ തെ​രു​വ് നാ​യ​യ്ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കി​യ ര​ണ്ട് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​ർ​ട്ട് കൊ​ച്ചി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു യു​വ​തി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, നാ​യ്ക്ക​ൾ​ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഇ​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും കാ​ണി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോഴി വേസ്റ്റ് നൽകിയവർക്കെതിരെ ന​ട​പ​ടിയെടുത്തത്

Related posts

Leave a Comment