ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

തേ​ർ​ത്ത​ല്ലി: ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ആ​ല​ക്കോ​ട് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പി.​വി. നി​തി​നാ​ണ് (34) അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പെ​രി​ങ്ങാ​ല​യി​ൽ നി​ന്ന് പൊ​ലി​സ് പി​ടി​യി​ലാ​യ​ത്.

ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ആ​ർ. രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് എം.​പി. ഹാ​രീ​സ്, സി.​കെ. ഷി​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​ആ​ർ. വി​നീ​ത്, പി.​ജി. വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment