മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു​ട​ച്ച അ​ച്ഛ​നെ മ​ക​ൾ ത​ല​യ്ക്ക​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി

സൂ​റ​ത്ത്: മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. അ​മ്രോ​ലി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​മേ​ഷ്‌​സി​ൻ​ഹ് കൈ​ലാ​ഷ്‌​സി​ൻ​ഹ് രാ​ജ്പു​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ക​ൾ കാ​ജ​ലി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടു​ജോ​ലി​ക​ളെ​ച്ചൊ​ല്ലി അ​ച്ഛ​നും മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ പി​താ​വ് മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി നി​ല​ത്തേ​ക്ക് എ​റി​ഞ്ഞു. ഇ​തോ​ടെ കാ​ജ​ൽ കു​ക്ക​റി​ന്‍റെ അ​ട​പ്പു​പ​യോ​ഗി​ച്ച് പി​താ​വി​ന്‍റെ ത​ല​യ്ക്ക് പ​ല​ത​വ​ണ അ​ടി​ക്കു​ക​യും അ​ടു​ക്ക​ള​യി​ലെ ക​ത്തി​യു​പ​യോ​ഗി​ച്ച് വ​യ​റ്റി​ൽ കു​ത്തു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ഷ്‌​സി​ൻ​ഹ് വീ​ടി​ന് പു​റ​ത്തേ​ക്ക് ന​ട​ന്നെ​ങ്കി​ലും അ​ൽ​പ​ദൂ​രം പി​ന്നി​ട്ട​തോ​ടെ കു​ഴ​ഞ്ഞു​വീ​ണു. കു​ടും​ബാം​ഗ​ങ്ങ​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ര​മേ​ഷ്‌​സി​ൻ​ഹി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത കാ​ജ​ൽ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Read More

പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തെ​ന്ന് സെ​ക്ര​ട്ട​റി ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​തി​രെ സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ വി​വാ​ദ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യ​ത്. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ കൂ​ട്ടാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​റി​ല്ലെ​ന്നും സെ​ക്ര​ട്ട​റി​യെ പ​ല കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കാ​റി​ല്ലെ​ന്നും സാ​ജു ജോ​ർ​ജ് മൊ​ഴി ന​ൽ​കി. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​യു​മാ​യി ചേ​ർ​ന്നാ​ണ് ചെ​യ​ർ​മാ​ൻ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം കൈ​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നും സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ണി​ച്ചു. സെ​ക്ര​ട്ട​റി അ​റി​യാ​തെ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ചെ​യ​ർ​മാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ഈ ​കേ​സി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​നെ​യും മ​റ്റ് ചി​ല ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​യ​ർ​മാ​നെ…

Read More

പു​ന​ലൂ​രി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ലി​നെ​തി​രെ കു​ട്ടി​യു​ടെ അ​മ്മ രം​ഗ​ത്ത്

കൊ​ല്ലം: കൊ​ല്ലം പു​ന​ലൂ​രി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ലി​നെ​തി​രെ കു​ട്ടി​യു​ടെ അ​മ്മ ഹ​ബീ​റ രം​ഗ​ത്ത്. എ​ട്ടു വ​യ​സു​കാ​രി നി​യ ഫൈ​സ​ൽ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ‌ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും ഡോ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത് ചി​കി​ത്സ​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും തെ​റ്റ് പ​റ്റി​യി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഹ​ബീ​റ ആ​രോ​പി​ച്ചു. കു​ട്ടി​ക്ക് ന​ൽ​കി​യ വാ​ക്സി​ൻ ഏ​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ബീ​റ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച​ത്. കു​ട്ടി​ക്ക് ന​ൽ​കേ​ണ്ട ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ വാ​ക്സി​ൻ ഡോ​സ് കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. 2025 ഏ​പ്രി​ൽ 8ന് ​ആ​ണ് നി​യ​യ്ക്ക് വി​ള​ക്കു​ടി​യി​ലെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ…

Read More

അ​മേ​രി​ക്ക​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ടെ​ഹ്‌​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ക​രാ​റി​ന് സാ​ധ്യ​ത​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​ത്തി​നും ന​യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​റു​പ​ടി​യാ​ണ് അ​മേ​രി​ക്ക​യി​ൽ സാ​ധാ​ര​ണ​യാ​യി ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ. ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ മു​ഴു​വ​ൻ 435 സീ​റ്റു​ക​ളി​ലേ​ക്കും സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് പോ​രാ​ട്ടം. സ​ഭ​ക​ൾ​ക്കു പു​റ​മേ 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ 39 ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഇ​തോ​ടൊ​പ്പം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ദി​ശാ​സൂ​ചി​ക​യാ​യും ഈ ​ഫ​ലം മാ​റും. 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 218-214 എ​ന്ന നേ​രി​യ ഭൂ​രി​പ​ക്ഷ​വും 100 അം​ഗ സെ​ന​റ്റി​ൽ 53-47 എ​ന്ന ഭൂ​രി​പ​ക്ഷ​വു​മാ​ണ് നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ള്ള​ത്. ഇ​രു​സ​ഭ​ക​ളു​ടെ​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഇ​നി നാ​ല് സീ​റ്റു​ക​ൾ വീ​തം അ​ധി​ക​മാ​യി വി​ജ​യി​ക്കേ​ണ്ട​തു​ണ്ട്. സെ​പ്റ്റം​ബ​റി​ലെ സ​ർ​വേ​ക​ൾ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി താ​ഴ്ന്ന​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​ൽ അ​സം​തൃ​പ്ത​രാ​യ ജ​ന​ങ്ങ​ളു​ടെ…

Read More

വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം നി​ല​നി​ല്ക്കി​ല്ലെ​ന്ന് എ​സ്ഐ​ടി

ക​ണ്ണൂ​ർ: മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ ജെ​എ​ഫ്സി​എം കോ​ട​തി​യി​ൽ എ​സ്ഐ​ടി ത​ല​വ​ൻ യു. ​പ്രേ​മ​നാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്ന ഒ​രു കു​റ്റ​വും പ്ര​തി​ഷേ​ധ​ക്കാ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ലാ​പ​ശ്ര​മം, റെ​യി​ൽ​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും പൊ​ലി​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​സ്ഐ​ടി ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, ക​രി​ങ്കൊ​ടി കാ​ണി​ച്ചു​ള്ള പ്ര​തി​ഷേ​ധം കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​ക്കി ഡി​ജി​പി​ക്ക് എ​സ്ഐ​ടി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് വീ​ണ ജോ​ർ​ജി​ന്‍റെ അ​ടു​ത്ത് എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ത്തെ പെ​രു​പ്പി​ച്ചു…

Read More

അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ലോ​ക്ക​പ്പി​ന് സ​മീ​പം നി​ന്ന​ത് ഒ​രു മി​നി​റ്റി​ല്‍ താ​ഴെ മാ​ത്ര​മാ​യ​തി​നാ​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം കേ​സെ​ടു​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സ്റ്റേ​ഷ​ന് അ​ക​ത്തേ​ക്ക് ക​ട​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ച ഉ​ട​ന്‍ ലോ​ക്ക​പ്പി​ന് സ​മീ​പ​ത്ത് നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ല്‍ ഫെ​നി നൈ​നാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ർ​ക്കും. നി​ല​വി​ലെ എ​ഫ്‌​ഐ​ആ​റി​ലെ വ​കു​പ്പു​ക​ള്‍ ത​ന്നെ നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യും.

Read More