ഉപതെരഞ്ഞെടുപ്പ് ഫലം; തിരിച്ചുപിടിച്ചും നിലനിര്‍ത്തിയും മുന്നണികള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്തി മു​ന്ന​ണി​ക​ള്‍. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​യ്യ​പ്പ​ന്‍​കാ​വ് മ​ണ്ഡ​ല​ത്തി​ല്‍, ദീ​പ​ക് ജോ​യി എം​എ​ല്‍​എ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി എ​സ്. അ​ജി​ത്കു​മാ​ര്‍ 549 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി വി​ഡി സ​തീ​ശ​ന്റെ പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കു​നി​യ​ന്തോ​ട​ത്ത് 140 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സെ​ബി പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച് രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പൂ​തൃ​ക്ക​യി​ല്‍ ട്വ​ന്റി ട്വ​ന്റി സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചു. ട്വ​ന്റി ട്വ​ന്റി​യു​ടെ ദീ​നാ​മ്മ ജേ​ക്ക​ബ് 399 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നും ട്വ​ന്റി ട്വ​ന്റി​ക്കും പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ വീ​ത​മാ​യി.

പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പു​ളി​യ​നം തെ​ക്ക് നാ​ലാം വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫി​ന്റെ സു​ഗ​ന്ധി ജോ​ഷി ജ​യി​ച്ചു. 207 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. മെ​മ്പ​റാ​യി​രു​ന്ന രാ​ജി രാ​ജീ​വ് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ബി​ജെ​പി ബ​ന്ധ​ത്തി​ല്‍ ഭ​ര​ണം പോ​യി; പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​പി​ടി​ച്ച് ട്വ​ന്‍റി 20

കൊ​ച്ചി: എ​റ​ണാ​കു​ളം പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും ഭ​ര​ണം പി​ടി​ച്ച് ട്വ​ന്‍റി 20. 339 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ദീ​നാ​മ്മ ജേ​ക്ക​ബ് വി​ജ​യി​ച്ചു. ബി​ജെ​പി – ട്വ​ന്‍റി 20 കൂ​ട്ടു​കെ​ട്ടി​ന് പി​ന്നാ​ലെ വി​വാ​ദ​ങ്ങ​ളു​ടെ പു​റ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യ പ​ഞ്ചാ​യ​ത്താ​ണ് പൂ​തൃ​ക്ക.

ട്വ​ന്റി 20യു​ടെ മെ​മ്പ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പൂ​ജാ ജോ​മോ​ന്‍ രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ന്‍​ഡി​എ മു​ന്ന​ണി ബ​ന്ധം പ​രാ​മ​ര്‍​ശി​ക്കാ​തെ ആ​യി​രു​ന്നു ട്വ​ന്‍റി 20 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

പോ​സ്റ്റ​റു​ക​ളി​ല്‍ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി എ​ന്നു മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ ഒ​ഴി​വാ​ക്കി എ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.

ക​ണ്ണൂ​രി​ൽ എ​ൽ​ഡി​എ​ഫ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് വി​ജ​യം. പെ​ര​ള​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡാ​യ ബാ​വോ​ട് ഈ​സ്റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ നി​ന്ന് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത എ​ൽ​ഡി​എ​ഫ് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഉ​രു​വ​ച്ചാ​ൽ വാ​ർ​ഡ് നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.

ബാ​വോ​ട് ഈ​സ്റ്റി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി കെ.​വി. ര​തീ​ശ​ൻ 65 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് കോ​ൺ​ഗ്ര​സി​ലെ എം. ​ര​ഞ്ചി​ഷി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​തീ​ശ​ന് 600 വോ​ട്ടും ര​ഞ്ചി​ഷി​ന് 535 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​പി.​പ്ര​ജി​ത്തി​ന് 56 വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫി​ലെ സു​രേ​ഷ് ബാ​ബു ത​ണ്ടാ​ര​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 1,393 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ13 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്.​അ​ന്ന് യു​ഡി​എ​ഫി​ന് 530 വോ​ട്ടും എ​ൽ​ഡി​എ​ഫി​ന് 517 വോ​ട്ടും ബി​ജെ​പി​ക്ക് 87 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

ഉ​രു​വ​ച്ചാ​ൽ വാ​ർ​ഡി​ൽ സി​പി​എ​മ്മി​ലെ എ.​കെ. സു​രേ​ഷ് കു​മാ​ർ 276 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മു​സ്‌​ലിം ലീ​ഗി​ലെ ല​ത്തീ​ഫ് പ​ഴ​ശി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സു​രേ​ഷ് കു​മാ​റി​ന് 638 വോ​ട്ടും ല​ത്തീ​ഫ് പ​ഴ​ശി​ക്ക് 362 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​മോ​ഹ​ന​ന് 31 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ആ​കെ​യു​ള്ള 1234 വോ​ട്ട​ർ​മാ​രി​ൽ 1031 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 269 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ഏ​ഴ് വോ​ട്ട് കൂ​ടു​ത​ൽ ല​ഭി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ് പു​തി​യ കൗ​ൺ​സി​ല​റു​ടെ കാ​ലാ​വ​ധി ഉ​ണ്ടാ​കു​ക.

വി​നു ജോ​ബ് എം​എ​ൽ​എ​യു​ടെ സി​റ്റി​ങ് സീ​റ്റ് എ​ൽ​ഡി​എ​ഫ്‌ പി​ടി​ച്ചെ​ടു​ത്തു

കോ​ട്ട​യം: തൃ​ക്കൊ​ടി​ത്താ​ന​ത്ത് വീ​ണ്ടും ചെ​ങ്കൊ​ടി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​ന്ന കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ്‌ യു​ഡി​എ​ഫി​ൽ​നി​ന്ന്‌ തി​രി​ച്ചു​പി​ടി​ച്ചു. യു​ഡി​എ​ഫി​ലെ വി​ജ​യ്‌ ജോ​സ്‌ മാ​രേ​ട്ടി​നെ 2140 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്‌ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മു​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി മ​ഞ്ജു സു​ജി​ത്ത്‌ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്‌. മ​ഞ്ജു 16280 വോ​ട്ടു​നേ​ടി. വി​ജ​യ് ജോ​സ് മാ​രേ​ട്ട് 14140 വോ​ട്ടും ബി​ജെ​പി​യി​ലെ എ ​മ​നോ​ജ്‌ 3993 വോ​ട്ടും നേ​ടി.

Related posts

Leave a Comment