നൊ​സ്റ്റാ​ൾ​ജി​യ ഇ​നി 4Kയി​ൽ; ‘ക​ല്യാ​ണ​രാ​മ​ൻ’ വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 4കെ ​അ​റ്റ്മോ​സി​ൽ നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടെ ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ “ക​ല്യാ​ണ​രാ​മ​ൻ’ റീ ​റി​ലീ​സി​ന്. ദി​ലീ​പി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​ന​മാ​യി​ട്ട് ‘ക​ല്യാ​ണ​രാ​മ​ൻ 4K’ റീ ​റി​ലീ​സ് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. ഷാ​ഫി​യു​ടെ സം​വി​ധാ​ന​ത്തി​ൽ 2002ലാ​ണ് ക​ല്യാ​ണ രാ​മ​ൻ റി​ലീ​സ് ചെ​യ്ത​ത്.

ദേ​വ​ദൂ​ത​ൻ, ചോ​ട്ടാ മു​ബൈ, കി​രീ​ടം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്ത ഹൈ ​സ്റ്റു​ഡി​യോ​സാ​ണ് ക​ല്യാ​ണ​രാ​മ​നും അ​ത്യാ​ധു​നി​ക 4K ദൃ​ശ്യ​നി​ല​വാ​ര​ത്തി​ലും ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ​മി​ക​വി​ലു​മാ​യി ഒ​രു​ക്കു​ന്ന​ത്.

ദി​ലീ​പ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലാ​ലു അ​ല​ക്സ്, ലാ​ൽ, ന​വ്യ നാ​യ​ർ, ജ്യോ​തി​ർ​മ​യി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ ഇ​ന്ന​സെ​ന്റ്, സ​ലിം കു​മാ​ർ, ലാ​ൽ, ലാ​ലു അ​ല​ക്സ്, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, കൊ​ച്ചു​പ്രേ​മ​ൻ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര​യും അ​ണി​നി​ര​ക്കു​ന്നു. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ര​ചി​ച്ച ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് ബേ​ണി–​ഇ​ഗ്നേ​ഷ്യ​സ് ആ​ണ്. പി.​സു​കു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൻ്റെ എ​ഡി​റ്റ​ർ ഹ​രി​ഹ​ര​പു​ത്ര​ൻ ആ​ണ്. പി.​ആ​ർ.​ഓ: പി.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Related posts

Leave a Comment