മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​ക്ക​തൊ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ല്‍ (20), തൊ​ട്ടേ​ക്കാ​ട് ആ​ലി​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ബി​ത (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ 18ന് ​വൈ​കു​ന്നേ​രം ഹൈ​ലൈ​റ്റ് മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ൽ വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന എ​ണ്ണാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​തി​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​ജി​ത് കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്തെ​യും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യാ​യ സ​ബി​ത​യു​ടെ പേ​രി​ൽ സെ​പ്റ്റം​ബ​ർ 22ന് ​അ​ര​യി​ട​ത്തു​പാ​ലം ഗോ​കു​ലം മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 1000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ചോ​ക്ലേ​റ്റു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് മ​റ്റൊ​രു കേ​സ് നി​ല​വി​ലു​ണ്ട്.

പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ര്‍​ജു​ന്‍ അ​ജി​ത്ത്, വി​നോ​ദ്, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ അ​പ​ര്‍​ണ, ഹോം ​ഗാ​ര്‍​ഡ് ജ​യ​രാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment