ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ന്‍ മാ​റ്റം: രാ​ജ​മാ​ണി​ക്യ​ത്തെ മാ​റ്റി എ​ന്‍ പ്ര​ശാ​ന്ത് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍; കെ. ​ആ​ര്‍ ജ്യോ​തി​ലാ​ല്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് വീ​ണ്ടും മാ​റ്റം. എം​ജി രാ​ജ​മാ​ണി​ക്യ​ത്തെ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി. എ​ൻ പ്ര​ശാ​ന്ത് പു​തി​യ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നാ​കും.

ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ഷ​ർ​മി​ള മേ​രി ജോ​സ​ഫി​നെ മാ​റ്റി. മു​ഹ​മ്മ​ദ് ഹ​നീ​ഷി​നാ​ണ് പ​ക​രം ചു​മ​ത​ല. കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ മി​ൻ​ഹാ​ജ് ആ​ലം ധ​ന​കാ​ര്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും.

Related posts

Leave a Comment