അ​ഭി​രാം കൊ​ല​പാ​ത​കം മു​ഖ്യ ആ​സൂ​ത്ര​ക​ൻ ഉ​മ​ർ പി​ടി​യി​ലാ​യ​ത് ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ; സ​ഹാ​യി​ച്ച​ത് ഐ​ശ്വ​ര്യ

തിരു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്തെ പ​തി​നേ​ഴു​കാ​ര​ൻ അ​ഭി​രാ​മി​നെ കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ ഉ​മ​ർ ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​മ​റി​നെ പോ​ലി​സ് കു​ടു​ക്കി​യ​ത്.

ത​നി​ക്ക് കേ​സി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് പ​തി​നേ​ഴു​കാ​ര​നാ​ണെ​ന്ന തെ​ളി​വും താ​ൻ സം​ഭ​വ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്ന് വ​രു​ത്താ​നും ഉ​മ​ർ ത​ന്ത്രം മെ​ന​ഞ്ഞി​രു​ന്നു. ഇ​തി​ന് പെ​ണ്‍​സു​ഹൃ​ത്ത് ഐ​ശ്വ​ര്യ​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഈ ​നീ​ക്കം ഐ​ശ്വ​ര്യ​യെ പൊ​ലി​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ പൊ​ളി​യു​ക​യാ​യി​രു​ന്നു.

ഏ​ത് കു​റ്റ​കൃ​ത്യം ചെ​യ്താ​ലും ഊ​രി പോ​കാ​നു​ള്ള പ​ഴു​ത് ഉ​ണ്ടാ​ക്കു​മാ​യി​രു​ന്ന ഉ​മ​റി​ന്‍റെ എ​ല്ലാ പ​ദ്ധ​തി​ക​ളും പാ​ളി​പ്പോ​യി.

ഒ​ന്നാം പ്ര​തി പ​തി​നേ​ഴു​കാ​ര​ൻ, ര​ണ്ടാം പ്ര​തി ഉ​മ​ർ, മൂ​ന്നാം പ്ര​തി പ​തി​നേ​ഴു​കാ​ര​ന്‍റെ പെ​ണ്‍​സു​ഹൃ​ത്ത് അ​ന​ന്ത, നാ​ലാം പ്ര​തി ഉ​മ​റി​ന്‍റെ പെ​ണ്‍​സു​ഹൃ​ത്ത് ഐ​ശ്വ​ര്യ എ​ന്നി​വ​രെ ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നും അ​ഭി​രാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ഉ​മ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ക്കാ​നു​ണ്ട്.

Related posts

Leave a Comment