പെ​റു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ക​ണ്ണി​ൽ തീ​ർ​ഥാ​ട​ക​ർ ഇ​ട്ടു​കൊ​ടു​ത്ത ജ​പ​മാ​ല ത​ട്ടി; വീ​ഡി​യോ വൈ​റ​ൽ

12 ദി​വ​സ​ത്തെ തെ​ക്കേ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന ഭാ​ഗ​മാ​യി പെ​റു​വി​ലെ​ത്തി​യ ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ, ലി​മ​യി​ലെ വ്യോ​മ​താ​വ​ള​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ത്യേ​ക വാ​ഹ​ന​മാ​യ ‘പോ​പ്പ് മൊ​ബൈ​ലി​ൽ’ സ​ഞ്ച​രി​ക്ക​വേ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് നി​ന്ന് ഒ​രാ​ൾ എ​റി​ഞ്ഞ ജ​പ​മാ​ല മാ​ർ​പാ​പ്പ​യു​ടെ ക​ണ്ണി​ന് സ​മീ​പം കൊ​ള്ളു​ക​യാ​യി​രു​ന്നു.

ക​ണ്ണി​ന് സ​മീ​പം ജ​പ​മാ​ല കൊ​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക​ണ്ണ് തി​രു​മ്മു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യെ​ങ്കി​ലും, പ​രി​ക്കു​ക​ളൊ​ന്നും ഏ​ൽ​ക്കാ​തെ മാ​ർ​പാ​പ്പ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യും നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ മാ​തൃ​രാ​ജ്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച പെ​റു​വി​ലെ ആ​റു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

 

Related posts

Leave a Comment