ഭൂ​ക​മ്പം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞോ? ഉ​റ​ക്ക​ത്തി​നി​ടെ ഞെ​ട്ടി​യു​ണ​ർ​ന്ന് പൂ​ച്ച​ക​ൾ; എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ വീ​ട്ടു​കാ​രും; വൈ​റ​ലാ​യി വീ​ഡി​യോ

ഉ​റ​ക്ക​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഭൂ​ക​മ്പ​മു​ണ്ടാ​യ​തോ​ടെ ഞെ​ട്ടി​യു​ണ​ർ​ന്ന നാ​ല് പൂ​ച്ച​ക​ളു​ടെ വീ​ഡി​യോ ആ​ണി​ര​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റൊ​മാ​നി​യ​യി​ലെ ഗ​ലാ​റ്റി ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. അ​വി​ടെ ഒ​രു വീ​ട്ടി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​യ​പ്പോ​ൾ വീ​ട്ടു​ട​മ​ക​ൾ​ക്കും വ​ള​ർ​ത്തു​പൂ​ച്ച​ക​ൾ​ക്കു​മു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

ദ​മ്പ​തി​ക​ളും അ​വ​രു​ടെ നാ​ല് പൂ​ച്ച​ക​ളും സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ക​മ്പം സം​ഭ​വി​ച്ച​ത്. ഭൂ​മി​യു​ടെ കു​ലു​ക്കം തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാ​വ​രും ഒ​രേ​സ​മ​യം ഞെ​ട്ടി​യു​ണ​ർ​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പൂ​ച്ച​ക​ൾ.

ഭൂ​മി കു​ലു​ക്കം ആ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ദ​മ്പ​തി​ക​ളും പൂ​ച്ച​ക​ളും ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ. ഭൂ​ക​മ്പ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത കു​ലു​ക്ക​ത്തി​ൽ ഉ​റ​ക്ക​മു​ണ​ർ​ന്ന പൂ​ച്ച​ക​ളു​ടെ ഭാ​വ​ങ്ങ​ളും വീ​ട്ടു​കാ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

ഭൂ​ക​മ്പ​മു​ണ്ടാ​കു​മ്പോ​ൾ ആ​ദ്യം എ​ത്തു​ന്ന പ്രാ​ഥ​മി​ക ത​രം​ഗ​ങ്ങ​ളാ​യ പി ​ത​രം​ഗ​ങ്ങ​ൾ മൃ​ഗ​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും, കൂ​ടു​ത​ൽ ശ​ക്ത​മാ​യ കു​ലു​ക്ക​മു​ണ്ടാ​ക്കു​ന്ന എ​സ് ത​രം​ഗ​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് അ​വ​യ്ക്ക് പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment