കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് വി​സി സി​സ തോ​മ​സ്; ഹൈ​ക്കോ​ട​തി​യി​ല്‍ വീ​ണ്ടും അ​പ്പീ​ല്‍

കൊ​ച്ചി: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ല്കി വി​സി സി​സ തോ​മ​സ്. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും വി​സി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ഹാ​ജ​ര്‍ മാ​ത്ര​മ​ല്ല, മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളും കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. മാ​പ്പ് എ​ഴു​തി തി​രി​ച്ചു ക​യ​റാ​ന്‍ പ​റ​യു​ന്ന​ത് ശി​ക്ഷ​യ​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല ഓം​ബു​ഡ്‌​സ്മാ​നെ യു​ജി​സി ച​ട്ട​പ്ര​കാ​രം നി​യ​മി​ച്ച​താ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ സ​മീ​പി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ല​ടി സ​ര്‍​വ​കാ​ലാ​ശാ​ല​യി​ല്‍ 16 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യു​ള്ള ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ​സ​മി​തി റി​പ്പോ​ര്‍​ട്ടും ത​ള്ളി​യ കോ​ട​തി, 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തി​യ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല പു​തി​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ളെ ക്ലാ​സി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കാ​നും 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി ആ​റാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്താ​നു​മാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നി​ര്‍​ദേ​ശം. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സ​മ​രം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് 16 വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് 13ന് ​സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് ആ​യി​രു​ന്നു സ​സ്‌​പെ​ന്‍​ഷ​ന്‍. ,പു​തി​യ അ​ന്വേ​ഷ​ണം ന​ട​ന്നാ​ലും വി​ദ്യാ​ര്‍​ഥി​ക​ളെ വീ​ണ്ടും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍​ച്ച​യാ​യ 84 ദി​വ​സം സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു എ​ന്ന​തു ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment