‘പാ​ർ​ട്ടി​ക്കോ​ട​തി, വി​ചാ​ര​ണ, വി​ധി…’: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ അ​ട​ക്കം 18 പേ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ സി​ബി​ഐ ഉ​ട​ൻ അ​പ്പീ​ൽ ന​ൽ​കും. ഷു​ക്കൂ​റി​ന്‍റെ കു​ടും​ബ​വും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ ര​ണ്ടാം പ്ര​തി​യെ അ​ട​ക്കം വെ​റു​തെ വി​ട്ട​ത് പ്രോ​സി​ക്യൂ​ഷ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ള്‍​ക്കാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. 13 പേ​രെ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞ ഏ​ഴ് പേ​രെ​യാ​ണ് ജീ​വ​പ​ര്യ​ന്ത​ത്തി​ന് ശി​ക്ഷി​ച്ച​ത്. മ​റ്റ് ആ​റ് പ്ര​തി​ക​ള്‍​ക്ക് ത​ട​വ് ശി​ക്ഷ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ താ​ഴെ​യാ​യ​തി​നാ​ൽ ഇ​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ 18 പേ​രെ കോ​ട​തി വെ​റു​തെ വി​ടു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി​യാ​ണ് ശി​ക്ഷാ​വി​ധി പ്ര​സ്താ​വി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ഏ​ഴു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ…

Read More