അ​യ​യു​മോ സ്റ്റാ​ലി​ൻ? മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ; സ്റ്റാ​ലി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സോ​ണി​യ​യും രാ​ഹു​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ

ന്യൂ​ഡ​ല്‍​ഹി: മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ ബി​ല്ലി​ല്‍ ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം. ​കെ സ്റ്റാ​ലി​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഇ​ന്‍​ഡ്യാ സ​ഖ്യം. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ, രാ​ഹു​ല്‍ ഗാ​ന്ധി, സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ടി എം. ​എ ബേ​ബി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​താ ബാ​ന​ര്‍​ജി, എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ആ​ര്‍​ജെ​ഡി നേ​താ​വ് മി​സ ഭാ​ര​തി എ​ന്നി​വ​ര്‍ സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്‌​ക്കൊ​രു​ങ്ങു​ക​യാ​ണ്.

ര​ണ്ടോ​ടെ നേ​താ​ക്ക​ള്‍ സ്റ്റാ​ലി​നു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​പി​ല്‍ സി​ബ​ൽ, ഇ. ​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി. ​ഡി സ​തീ​ശ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തെ ബി​ല്‍ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് സ്റ്റാ​ലി​നോ​ട് ക​പി​ല്‍ സി​ബ​ല്‍ വി​ശ​ദീ​ക​രി​ക്കും.

Related posts

Leave a Comment