ടിയാനു ശേഷം മുരളിഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്നു. നവാഗതനായ കിരണ്‍ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രൻ സംഗീതം സംവിധാനം നിർവഹിക്കുന്നു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Related posts
പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു, കാത്തിരിക്കൂ; വൈറലായി പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം താരത്തിന്റെ...പരിക്കേറ്റ കൈയിൽ പ്ലാസ്റ്റർ ഇട്ട് കാൻ റെഡ് കാർപെറ്റിൽ ഐശ്വര്യ റായ്; വൈറലായി ചിത്രങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ പതിവുപോലെ അതീവ സുന്ദരിയായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബ്ലാക്ക് ആന്റ് വൈറ്റ്...സിനിമയില്ലങ്കിൽ തന്റെ ശ്വാസം നിലച്ചു പോകും; 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, ഇതുവരെ കൈ വിട്ടിട്ടില്ല ഇനിയും വിടില്ല; മമ്മൂട്ടി
പ്രേക്ഷകര്‍ തന്റെ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 വർഷമായി കൂടെയുള്ളവരാണ് തന്റെ പ്രേക്ഷകർ. ഇതുവരെ എന്നെ...