ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

ടി​യാ​നു ശേ​ഷം മു​ര​ളി​ഗോ​പി​യും ഇ​ന്ദ്ര​ജി​ത്തും ഒ​ന്നി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ കി​ര​ണ്‍ പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് താ​ക്കോ​ൽ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഷാ​ജി കൈ​ലാ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts