ആ​ടു​ജീ​വി​തം പൃ​ഥ്വി​രാ​ജിന്‍റെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​മാ​വും: അമല പോൾ പറയുന്നു…

പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​യി ആ​ടു ജീ​വി​തം മാ​റു​മെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​മ​ല പോ​ൾ. ആ​ടു​ജീ​വി​ത​ത്തി​നാ​യി സ്വ​ന്തം ജീ​വി​തം ത​ന്നെ ന​ൽ​കി​യാ​ണ് പൃ​ഥ്വി​രാ​ജ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് അ​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പൃ​ഥ്വി​രാ​ജ്-​ബ്ലെ​സി കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ആ​ടു​ജീ​വി​ത​ത്തി​ൽ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ട് അ​മ​ല​പോ​ൾ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്..

ത​നി​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള റോ​ൾ കി​ട്ടി​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​മ​ല പോ​ൾ പ​റ​യു​ന്നു. സ്വ​പ്ന സാ​ക്ഷാ​ത്കാ​രം പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ആ​ടു​ജീ​വി​ത​ത്തി​ൽ എ​നി​ക്കു ല​ഭി​ച്ച​ത്. ആ​ടു​ജീ​വി​തം എ​ന്‍റെ വ​ലി​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ്. മ​ല​യാ​ള​സി​നി​മ​യെ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന സി​നി​മ​യാ​യി​രി​ക്കും ഇ​ത്.

പൃഥ്വിരാ​ജ്, ബ്ലെ​സി സാ​ർ, എ.​ആ​ർ റ​ഹ്മാ​ൻ, റ​സൂ​ൽ പൂ​ക്കു​ട്ടി, മോ​ഹ​ന​ൻ സാ​ർ തു​ട​ങ്ങി പ്ര​ഗ​ൽ​ഭ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സി​നി​മ.​എ​നി​ക്ക് ഇ​തൊ​രു ബൈ​ബി​ൾ പോ​ലെ​യാ​ണ്. ഓ​രോ ഷോ​ട്ടും എ​നി​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. ഇ​വ​രെ​യൊ​ക്കെ ക​ണ്ട് പ​ക​ച്ചു​നി​ൽ​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​യാ​ണെ​ന്ന് പ​റ​യാം.

സ്വ​പ്ന​സാ​ഫ​ല്യ​മാ​ണ് എ​നി​ക്ക് ആ​ടു​ജീ​വി​തം.​സി​നി​മ​യു​ടെ ഒ​രു ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​യി. വ​ലി​യ സി​നി​മ​യാ​ണ്. ര​ണ്ട് വ​ർ​ഷം കൊ​ണ്ട് ചി​ത്രം പു​റ​ത്തി​റ​ങ്ങും. പൃ​ഥ്വി​യു​ടെ വ​ലി​യൊ​രു മേ​ക്കോ​വ​ർ കൂ​ടി ഈ ​സി​നി​മ​യി​ലൂ​ടെ കാ​ണാം.-​അ​മ​ല​പോ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Related posts