ചേ​ച്ചി​യു​ടെ ബം​ബ​ര്‍ കൊ​ള്ളാം എ​ന്ന് ക​മ​ന്റി​ട്ട് ഞ​ര​മ്പ​ന്‍ ! അവന്റെ ഫ്യൂ​സ് ഊ​രു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി മി​ഷേ​ല്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മി​ഷേ​ല്‍ ആ​ന്‍ ഡാ​നി​യേ​ല്‍.

ഈ ​സി​നി​മ​യി​ല്‍ മീ​ഷേ​ല്‍ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ ക​ഥാ​പാ​ത്രം. പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു​വി​ന്റെ ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ എ​ത്തി മീ​ഷേ​ല്‍ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ഒ​ക്കെ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

മോ​ഡേ​ണ്‍ വേ​ഷ​ത്തി​ലും നാ​ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞും താ​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്.

അ​ടു​ത്തി​ടെ താ​ര​ത്തി​ന്റെ പ​ട്ടു​പാ​വാ​ട ആ​ണി​ഞ്ഞെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ത​ന്നെ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​ന്‍​സ്റ്റ​യി​ല്‍ മി​ച്ചു എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പെ​ടെ മി​ഷേ​ലി​നെ വി​ളി​ക്കു​ന്ന​ത്. താ​രം പ​ങ്കു​വെ​ക്കു​ന്ന പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളൊ​ക്കെ നി​ര​വ​ധി ക​മ​ന്റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്.

ഏ​റ്റ​വും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തോ​ടെ താ​രം ഹോ​ട്ട് സെ​ന്‍​സേ​ഷ​ന്‍ ആ​യി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ മോ​ഡ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ മീ​ഷേ​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ പ​രീ​ക്ഷി​ക്കാ​റു​ണ്ട്.

അ​തി​നി​ട​യി​ല്‍ ചി​ത്ര​ത്തി​നു താ​ഴെ മോ​ശം ക​മ​ന്റു​മാ​യി വ​ന്ന​യാ​ള്‍​ക്ക് മി​ഷേ​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

താ​ര​ത്തി​ന്റെ ചി​ത്ര​ത്തി​ന് താ​ഴെ ചേ​ച്ചി​യു​ടെ ബം​ബ​ര്‍ കൊ​ള്ളാ​മെ​ന്ന് അ​ശ്ലീ​ല ക​മ​ന്റ് ഇ​ട്ട യു​വാ​വി​ന് വീ​ട്ടി​ലു​ള്ള​വ​രു​ടെ​ത് കൊ​ള്ളി​ല്ലേ എ​ന്ന് ത​ക​ര്‍​പ്പ​ന്‍ മ​റു​പ​ടി കൊ​ടു​ത്താ​യി​രു​ന്നു മി​ഷേ​ല്‍ കൈ​യ്യ​ടി നേ​ടി​യ​ത്.

അ​തേ സ​മ​യം ബി​ഗ് ബോ​സി​ലും താ​രം മു​മ്പ് എ​ത്തി​യി​രു​ന്നു.​വ്യ​ത്യ​സ്ത​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ അ​ന്നും മീ​ഷേ​ല്‍ ശ്ര​മി​ച്ചി​രു​ന്നു.

വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യി​ലൂ​ടെ ഫി​റോ​സി​നും സ​ജ്ജ​ന​യ്ക്കും ഒ​പ്പ​മാ​യി​രു​ന്നു താ​രം ബി​ഗ് ബോ​സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

അ​തേ സ​മ​യം അ​മ്മ​യും ബ​ന്ധു​വും ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന ത​ര​ത്തി​ല്‍ താ​ര​ത്തി​ന്റെ പേ​രു ചേ​ര്‍​ത്ത് അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് താ​രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ത്ത​ര​ത്തി​ല്‍ ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

താ​നൊ​രു സിം​ഗി​ള്‍ പേ​ര​ന്റ് കി​ഡ് ആ​ണെ​ന്നും അ​തി​നാ​ല്‍ ത​ന്നെ സ്‌​കൂ​ളി​ല്‍ എ​ട്ടു​വ​ര്‍​ഷ​ക്കാ​ലം ഊ​ട്ടി​യി​ല്‍ ആ​യി​രു​ന്നു എ​ന്നും മീ​ഷേ​ല്‍ മു​ന്‍​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ച്ഛ​ന്‍ കി​ഡ്‌​നാ​പ്പ് ചെ​യ്തു​കൊ​ണ്ട് പോ​കു​ന്ന ക​ഥ ത​ന്റെ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തൊ​ക്കെ ഒ​രു സി​നി​മാ കാ​ണു​ന്ന​തു​പോ​ലെ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും മീ​ഷേ​ല്‍ മു​ന്‍​പ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment