കെണിപൊട്ടിച്ചെത്തിയത് അഞ്ചാം സ്ഥാനത്ത്..! നിയമസഭയിൽ മന്ത്രിയായി വീണ്ടും എ.കെ ശരീന്ദ്രൻ; ഇരിപ്പിടം  മുൻ നിരയിൽ‌ അഞ്ചാമനായി തോമസ് ചാണ്ടിയിരുന്ന അതേ കസേരയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ൻ​​നി​​​ര​​​യി​​​ൽ അ​​​ഞ്ചാ​​​മ​​​നാ​​​യി വീ​​​ണ്ടും എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​യി എ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ൻ നി​​​ര​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​നാ​​​യി സീ​​​റ്റ് മാ​​​റി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, എ.​​​കെ. ബാ​​​ല​​​ൻ, ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, മാ​​​ത്യു ടി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞാ​​​ണു ശ​​​ശീ​​​ന്ദ്ര​​​ന്‍റെ സ്ഥാ​​​നം. നേ​​​ര​​​ത്തെ എ​​​ൻ​​​സി​​​പി​​​യു​​​ടെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ഇ​​​തേ സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​രു​​​ന്ന​​​ത്.

Related posts