പതിനഞ്ചുകാരിയുടെ മരണം; പോസ്റ്റുമാർട്ടത്തിൽ കുട്ടി ലൈംഗീക പീഡനത്തിനിരയായതായി റിപ്പോർട്ട്; പതിനെട്ടുകാരൻ പോലീസ് പിടിയിൽ

അ​ന്തി​ക്കാ​ട്: മ​ണ​ലൂ​ർ പാ​ലാ​ഴി സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ​ഴി സ്വ​ദേ​ശി ചു​ള്ളി​ക്ക​ൽ ആ​കാ​ശി(18) നെ ​അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 31നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ 15 കാ​രി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​കെ.​മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ.​ജെ.​ജി​നേ​ഷ്, എ​എ​സ്ഐ പി.​എ​സ്. സി​നി, സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​കാ​ശി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment