പൂ​ർ​ണ ച​ന്ദ്ര​നും എ​ന്‍റെ മ​ന​സും; പൂ​ര്‍​ണ ച​ന്ദ്ര​നാ​കു​മ്പോ​ള്‍ എ​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ആ​യി​രി​ക്കും, മൂ​ണ്‍ കു​റ​ഞ്ഞ് വ​രു​മ്പോ​ള്‍ എ​നി​ക്ക് റെ​സ്റ്റ് ചെ​യ്യ​ണം

പൂ​ര്‍​ണ ച​ന്ദ്ര​നും ത​ന്‍റെ മ​ന​സും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ല പോ​ൾ. ഇ​മോ​ഷ​ണ​ല്‍ സൈ​ക്കി​ള്‍ ച​ന്ദ്ര​നു​മാ​യി ക​ണ​ക്ട​ഡ് ആ​ണ്. പൂ​ര്‍​ണ ച​ന്ദ്ര​ന്‍ ആ​കു​മ്പോ​ള്‍ ത​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ഉ​ണ്ടാ​കു​മെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ അ​മ​ല പ​റ​യു​ന്നു.

താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ-
ആ​സ്‌​ട്രോ​ള​ജി​ക്ക​ലി ഞാ​ന്‍ ന​മ്പ​ര്‍ 2 ആ​ണ്. ആ ​ന​മ്പ​റി​ലു​ള്ള​വ​ര്‍​ക്ക് ച​ന്ദ്ര​നു​മാ​യി ക​ണ​ക്ഷ​ന്‍ ഉ​ണ്ട്. ന​മ്മു​ടെ ഇ​മോ​ഷ​ണ​ല്‍ സൈ​ക്കി​ള്‍ ച​ന്ദ്ര​നു​മാ​യി ക​ണ​ക്ട് ആ​ണെ​ന്ന് പ​റ​യും. പൂ​ര്‍​ണ ച​ന്ദ്ര​നാ​കു​മ്പോ​ള്‍ എ​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ആ​യി​രി​ക്കും. മൂ​ണ്‍ കു​റ​ഞ്ഞ് വ​രു​മ്പോ​ള്‍ എ​നി​ക്ക് റെ​സ്റ്റ് ചെ​യ്യ​ണം.

ന്യൂ ​മൂ​ണ്‍ സ​മ​യ​ത്താ​യി​രു​ന്നു എ​ന്‍റെ ആ​ര്‍​ത്ത​വം. ന്യൂ ​മൂ​ണ്‍ സ​മ​യ​ത്ത് മെ​ന്‍​സ്‌​ട്രേ​റ്റ് ചെ​യ്യു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം. പ​ണ്ട് കാ​ല​ത്ത് എ​ല്ലാ സ്ത്രീ​ക​ളും ഒ​രു​മി​ച്ച് മെ​ന്‍​സ്‌​ട്രേ​റ്റ് ചെ​യ്യും. ഫു​ള്‍ മൂ​ണ്‍ സ​മ​യ​ത്ത് എ​ല്ലാ​വ​രും സെ​ലി​ബ്രേ​റ്റ് ചെ​യ്യും. ച​ന്ദ്ര​നും എ​ന്‍റെ മൂ​ഡും ത​മ്മി​ല്‍ വ​ള​രെ ക​ണ​ക്ട്ഡ് ആ​ണെ​ന്ന് എ​നി​ക്ക് തോ​ന്നാ​ന്‍ തു​ട​ങ്ങി. അ​തേ​കു​റി​ച്ച് വാ​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ എ​നി​ക്ക് താ​ല്‍​പ​ര്യം തോ​ന്നി.

ആ​ത്മീ​യ​യ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന അ​മ​ല​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം ബ​യോ മൂ​ണ്‍ ചൈ​ല്‍​ഡ് എ​ന്നാ​ണ്. അ​തേ​സ​മ​യം, ത​ന്‍റെ വി​വാ​ഹ​മോ​ച​ന​ത്തി​നും പി​ന്നീ​ട് ഉ​ണ്ടാ​യ ബ്രേ​ക്ക​പ്പി​നും ശേ​ഷം ന​ടി ആ​ത്മീ​യ​ത​യി​ലേ​ക്ക് തി​രി​ഞ്ഞി​രു​ന്നു. അ​ടു​ത്തി​ടെ ര​ണ്ടാം വി​വാ​ഹി​ത​യാ​യാ​യ അ​മ​ല ആ​ദ്യ​ത്തെ കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ൾ.

 

Related posts

Leave a Comment