സ്കൂ​ൾ വ​ള​പ്പി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അണലി കടിച്ചു; സം​ഭ​വം സ്കൂ​ൾ വാ​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ…

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. വ​ട​ക്കാ​ഞ്ചേ​രി ആ​ന​പ​റ​മ്പ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ദേ​ശ്(10)​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ആ​ദേ​ശി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. സ്കൂ​ൾ വാ​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ വ​ച്ച് ആ​ദേ​ശി​നെ അ​ണ​ലി പാ​മ്പാ​ണ് ക​ടി​ച്ച​ത്. ആ​ദേ​ശി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Related posts

Leave a Comment