തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകനെ പോലീസ് ചോദ്യം ചെയ്യുന്നു; പേരൂർക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചതെന്ന് പോലീസ്

പേരൂർക്കട: തിരുവനന്തപുരം പേരൂർക്കട മണ്ണടി ലൈനിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Related posts