കൊട്ടാരക്കരയിൽ മധ്യവയസ്കയായ സ്ത്രീ​യ്ക്കു നേ​രേ യുവാവിന്‍റെ ലൈം​ഗിക അ​തി​ക്ര​മം; പ്രതിയെ കുടുക്കി പോലീസ്


കൊ​ട്ടാ​ര​ക്ക​ര: മ​ധ്യ​വ​യ​സ്ക​യാ​യ സ്ത്രീ​ക്കു നേ​രെ പ​ട്ടാ​പ്പ​ക​ൽ ലൈം​ഗികാ​തി​ക്ര​മം കാ​ട്ടി​യ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ടാ​ത്ത​ല സ്വദേശി രാ​ജേ​ഷ് കു​മാ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന സ്ത്രീ​ക്കു നേ​രെ​യാ​ണ് ക​ട​യി​ൽ ക​ട​ന്നു ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​ത്.​ എ​സ്ഐ രാ​ജീ​വ്.​മ​നോ​ജ് കു​മാ​ർ, ഹോ​യ്മി​ൻ, സു​ധ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ്റു ചെ​യ്തു.

Related posts

Leave a Comment