മ​ദ്ര​സ​യി​ൽ പഠിക്കാനെത്തിയ ബാലികയെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍ : മ​ദ്ര​സ​യി​ൽ പ​ഠ​ന​ത്തി​നായി എ​ത്തി​യ എ​ട്ടു​വ​യ​സു​ക​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഞ്ച​ലി​ലെ ഒ​രു മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ തി​രു​വ​ന​ന്ത​പു​രം പ​ള​ളി​ക്ക​ൽ കാ​ട്ടു പു​തു​ശേരി വാ​ഴ​വി​ള വീ​ട്ടി​ൽ നാ​സ​റു​ദീ (49) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ കൊ​ല്ലം ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ പ​രാ​തി ന​ല്‍​കി.

അ​ധി​കൃ​ത​ർ കു​ട്ടി​യെ ക​ൺ​സി​ലിം​ഗ് ന​ട​ത്തി ശേ​ഷം പ​രാ​തി അ​ഞ്ച​ൽ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.



Related posts

Leave a Comment