യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ; ഐ​എ​സ് ബ​ന്ധ​മെ​ന്ന് സം​ശ​യം

ചെ​ന്നൈ: യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച് മ​ല​യാ​ളി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ.

ജി​ലാ​നി (26) എ​ന്ന ആ​ളാ​ണ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം സം​ശ​യി​ച്ചാ​ണ് അ​റ​സ്റ്റ്.

പു​തു​ച്ചേ​രി സ്വ​ദേ​ശി ഹ​സ​ൻ എ​ന്ന​യാ​ളും ജി​ലാ​നി​ക്കൊ​പ്പം പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ൽ നി​ന്ന് ഒ​മാ​നി​ലെ​ത്തി​യ ശേ​ഷം യെ​മ​നി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment