കോ​ഴി​പ്പ​റ​മ്പി​ൽ പ്ര​ണ​വ് ചി​ല്ല​റ​ക്കാ​ര​ന​ല്ല;  മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ത​ല്ലി​ത്ത​ക​ർ​ത്ത​ത് പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്; കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യും


കാ​ട്ടൂ​ർ:​എ​ട​ത്തി​രു​ത്തി മു​ന​യ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചു.കാ​ട്ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ഴി​പ​റ​ന്പി​ൽ ഫെ​ബി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്.

വീ​ടി​നു മു​ന്നി​ലെ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ഇന്നലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​രു​ന്പുവ​ടി ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ബി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ഹ​ന​മാ​യ ബു​ള്ള​റ്റും, ഫെ​ബി​ന്‍റെ ത​ന്നെ മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. തു​ട​ർ​ന്ന് വീ​ടി​ന് പു​റ​ത്ത് വ​ച്ചി​രു​ന്ന സൈ​ക്കി​ൾ അ​ക​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വീ​ടി​ന​ക​ത്ത് ക​ട​ന്ന് ഫെ​ബി​ന്‍റെ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നേ​ര​ത്തെ ഫെ​ബി​ന്‍റെ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി വ​ധ​ഭീ​ഷ​ണി ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു.​ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ൾ അ​റ​സ്റ്റി​ൽ

എ​ട​ത്തി​രു​ത്തി; മു​ന​യ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം പോ​ലീ​സ് ഉ​ദ്യാ​സ്ഥ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ഫെ​ബി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ കോ​ഴി പ​റ​ന്പി​ൽ പ്ര​ണ​വ്, അ​മി​ത് ശ​ങ്ക​ർ, ശ​ര​ത് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​യ്പ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ട​ത്തി​രു​ത്തി മു​ന​യം സ്വ​ദേ​ശി കോ​ഴി പ​റ​ന്പി​ൽ പ്ര​ണ​വി​നെ​യാ​ണു തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈഎ​സ്പി സ​ലീ​ഷ് എ​ൻ.​ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം എ​സ്ഐ പി.​സു​ജി​ത്തും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts

Leave a Comment