നഗോയ: ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ ഫൈനലിൽ. വനിതകളുടെ 75 കിലോഗ്രാമിൽ ആണ് ലവ്ലിന ഫൈനലിലെത്തിയത്.
സെമിഫൈനലിൽ കസാഖിസ്ഥാന്റെ നതാലി ബോഗ്ഡനോവയെ ആണ് ലവ്ലിന പരാജയപ്പെടുത്തിയത്. 3-2 നായിരുന്നു ലവ്ലിനയുടെ വിജയം.
