അശോകനെ ഇനി മേലാൽ അനുകരിക്കില്ലെന്ന അസീസ് നെടുമങ്ങാടിന്‍റെ പ്രതികരണത്തിന് മറുപടിയുമായി താരം

ചി​ല മി​മി​ക്രി​ക്കാ​ര്‍ ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്ന് ന​ട​ൻ അ​ശോ​ക​ൻ പ​റ​ഞ്ഞി​രു​ന്നു. മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് അ​സീ​സ് ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഓ​വ​റാ​ക്ക​ലാ​ണെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​തി​നു മ​റു​പ​ടി​യാ​യി അ​സീ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ശോ​ക​ൻ പ​റ​ഞ്ഞ​ത്. ആ ​ഇ​ന്‍റ​ര്‍​വ്യൂ ഞാ​ന്‍ ക​ണ്ടി​രു​ന്നു. അ​ശോ​കേ​ട്ട​ന്‍റെ ഒ​രു സു​ഹൃ​ത്ത് ത​ന്നെ​യാ​ണ് എ​നി​ക്ക് അ​യ​ച്ച് ത​ന്ന​തെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു.

ത​ന്നെ ആ​രെ​ങ്കി​ലും അ​നു​ക​രി​ക്കു​മ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ ത​ന്നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ അ​ത് അ​രോ​ച​ക​മാ​യി​ട്ട് തോ​ന്നി​യാ​ല്‍ തു​റ​ന്നു​പ​റ​യു​ന്ന​ത് അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മാ​ണ്. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​മാ​ണ്. പു​ള്ളി​ക്ക് ചി​ല​പ്പോ​ള്‍‌ അ​ങ്ങ​നെ തോ​ന്നി​യി​രി​ക്കാം. പ​ക്ഷേ ഞാ​നൊ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഇ​നി അ​ദ്ദേ​ഹ​ത്തെ അ​നു​ക​രി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു അ​സീ​സി​ന്‍റെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ ഇ​തി​നെ​തി​രെ വീ​ണ്ടും മ​റു​പ​ടി​യു​മാ​യി അ​ശോ​ക​ൻ രം​ഗ​ത്തെ​ത്തി. എ​ന്നെ അ​നു​ക​രി​ക്കു​ന്ന​തി​ല്‍ എ​ന്‍റെ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​താ​ണ്. ഇ​തി​യും അ​തി​ല്‍ വി​വാ​ദം വേ​ണ്ട. വി​വാ​ദ​മാ​യ​ലും ഞാ​ന്‍ പ​റ​ഞ്ഞ വി​ഷ​യ​ത്തി​ല്‍ വി​ഷ​മം ഇ​ല്ല. ഞാ​ന്‍ കൃ​ത്യ​വും സ​ത്യ​സ​ന്ധ​വു​മാ​യ കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന് അ​ശോ​ക​നും മ​റു​പ​ടി ന​ൽ​കി.

Related posts

Leave a Comment