കൊ​ച്ചി ക​ട​വ​ന്ത്ര​യി​ല്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ഡീ​സ സ്വ​ദേ​ശി മ​നോ​ജ്കു​മാ​ര്‍ ബി​സ്വാ​ളി(33)​നി​യാ​ണ് ഇ​ന്ന് രാ​വി​ലെ ക​ട​വ​ന്ത്ര മു​ട്ട​ത്ത് ലൈ​ന്‍ ടെ​ന്‍​ത് ക്രോ​സ് റോ​ഡി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ള്‍​ക്കും അ​ഞ്ച് ത​മി​ഴ്‌​നാ​ട്ടു​കാ​ര്‍​ക്കു​മൊ​പ്പ​മാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. മ​നോ​ജ്കു​മാ​ര്‍ മ​ദ്യ​പാ​നി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഗാ​ന്ധി​ന​ഗ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു. ക​ട​വ​ന്ത്ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment