ബാ​ഹു​ബ​ലികൊ​ണ്ട്  ഒ​രു നേ​ട്ട​വും ഉ​ണ്ടാ​യി​ല്ല! ത​മ​ന്ന​യു​ടെ വാ​ക്കു​ക​ൾ  ചൂടുപിടിച്ച ചർച്ചയാകുന്നു

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി.

ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി എ​ത്തി​യ സി​നി​മ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ അ​തു​വ​രെ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് റി​ക്കാർ​ഡു​ക​ളെ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞു. ചി​ത്ര​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.

പ്രഭാ​സ്, റാ​ണ ദ​ഗു​ബ​തി, ര​മ്യ കൃ​ഷ്ണ​ൻ, അ​നു​ഷ്ക ശ​ർ​മ, ത​മ​ന്ന ഭാ​ട്ടി​യ, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

ഇ​വ​രു​ടെ​യെ​ല്ലാം ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യി​രു​ന്നു ബാ​ഹു​ബ​ലി. സി​നി​മ വ​മ്പ​ൻ വി​ജ​യ​മാ​യ​തോ​ടെ പ്ര​ഭാ​സി​ന്‍റെ​യും റാ​ണ ദ​ഗു​ബ​തി​യു​ടെ​യും താ​ര​മൂ​ല്യം വ​ർ​ധി​ച്ചു. ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന താ​ര​ങ്ങ​ളാ​യി ഇ​വ​ർ മാ​റി.

സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ത​മ​ന്ന​യു​ടെ അ​വ​ന്തി​ക. ഡാ​ൻ​സും ഫൈ​റ്റും എ​ല്ലാ​മാ​യി ത​മ​ന്ന തി​ള​ങ്ങു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ത​മ​ന്ന​യെ സ്ക്രീ​നി​ൽ ക​ണ്ട​ത്. ഒ​രു ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന് ല​ഭി​ക്കു​ന്ന സ്ക്രീ​ൻ സ്പേ​സ് പോ​ലും ന​ടി​ക്ക് ന​ൽ​കി​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ ബാ​ഹു​ബ​ലി​യി​ലൂ​ടെ ത​നി​ക്ക് ക​രി​യ​റി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ത​മ​ന്ന.

Dhivara Bahubali full Video song Hindi Tamanna Bhatia & Prabhas - YouTube

വ​ൻ വി​ജ​യം നേ​ടി​യ സി​നി​മ​യി​ൽ​നി​ന്ന് ത​ന്‍റെ സ​ഹ​താ​ര​ങ്ങ​ളാ​യ പ്ര​ഭാ​സി​നെ​യോ റാ​ണ​യെ​യോപോ​ലെ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ത​മ​ന്ന പ​റ​ഞ്ഞ​ത്. ആ​ക്ഷ​ൻ സി​നി​മ​ക​ളി​ൽ ഇ​പ്പോ​ഴും പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് ക്രെ​ഡി​റ്റ് ല​ഭി​ക്കു​ന്ന​ത്.

എ​ന്‍റെ വേ​ഷ​ത്തി​ന് വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. എ​നി​ക്ക് ല​ഭി​ക്കാ​തെ പോ​യ നേ​ട്ടം പ്ര​ഭാ​സി​നും റാ​ണ​യ്ക്കും സി​നി​മ​യി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ന്യാ​യ​മാ​ണെ​ന്ന് ക​രു​തു​ന്നു, കാ​ര​ണം സി​നി​മ​യി​ലെ എ​ന്‍റെ ഭാ​ഗ​ം അ​ത്ര​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ചി​ത്ര​ത്തി​ലെ എ​ന്‍റെ വേ​ഷ​ത്തി​ന് ല​ഭി​ച്ച എ​ല്ലാ സ്നേ​ഹ​ത്തി​നും പ്ര​തി​ക​ര​ണ​ത്തി​നും ന​ന്ദി. കരിയറിൽ നേട്ടമുണ്ടാ യില്ലെങ്കിലും പ്രേക്ഷകരിൽനിന്നു നല്ല പ്ര​തി​ക​ര​ണ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്- ത​മ​ന്ന വ്യ​ക്ത​മാ​ക്കി.

ത​മ​ന്ന​യു​ടെ വാ​ക്കു​ക​ൾ ഇ​തി​ന​കം ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ലിം​ഗ പ​ക്ഷ​പാ​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ എ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment