തെ​റ്റി​ന് ശി​ക്ഷ കി​ട്ടും! അ​തെ​ന്‍റെ ലൈ​ഫ് അ​ല്ല, ഇ​തെ​ന്‍റെ വൈ​ഫാ​ണ്; അ​വ​ര്‍ അ​ങ്ങ​നെ പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ പോ​ക​ട്ടെ; ബാ​ല പറയുന്നു..

ഒ​രു ചെ​റി​യ കാ​ര്യം പ​റ​യാ​നു​ണ്ട്. അ​വ​ന​വ​ന്‍ ചെ​യ്യു​ന്ന തെ​റ്റി​ന് ശി​ക്ഷ കി​ട്ടും. ന​ല്ല​ത് ചെ​യ്താ​ല്‍ ന​ല്ല​ത് ന​ട​ക്കും. ചീ​ത്ത ചെ​യ്താ​ല്‍ ചീ​ത്ത​യേ കി​ട്ടു​ള്ളൂ.

ഇ​ന്ന് രാ​വി​ലെ കു​റ​ച്ചുപേ​ര്‍ വി​ളി​ക്കു​ന്നു. അ​തെ​ന്‍റെ ലൈ​ഫ് അ​ല്ല. ഇ​തെ​ന്‍റെ വൈ​ഫാ​ണ്. ഞാ​ന്‍ ന​ന്നാ​യി ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്നു.

അ​വ​ര്‍ അ​ങ്ങ​നെ പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ പോ​ക​ട്ടെ. എ​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല. അ​വ​രും ന​ന്നാ​യി ഇ​രി​ക്ക​ട്ടെ. ഞാ​ന്‍ പ്രാ​ര്‍​ഥി​ക്കാം.

-ബാ​ല

Related posts

Leave a Comment