തട്ടിയെടുക്കുന്നത് വൻ തുകകൾ..! അവധി​ ദി​വ​സ​ങ്ങ​ളി​ലെ ചെക്ക്  ക്ലി​യ​റിം​ഗ്: ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന​ത് പ​ക​ൽക്കൊ​ള്ള​യെ​ന്ന് വ്യാ​പാ​രി​ക​ൾ

ആ​ല​പ്പു​ഴ: ബാ​ങ്കു​ക​ളി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്ലി​യ​റിം​ഗ് പ​ക​ൽ​കൊ​ള്ള​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടി​ൽ പ​ണ​മ​ട​യ്ക്കാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ളി​ല്ല.

എ​ന്നാ​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ചെ​ക്കു​ക​ൾ ക്ലി​യ​റിം​ഗി​ന​യ​ച്ച് ആ​വ​ശ്യ​ത്തി​നു ബാ​ല​ൻ​സ് തു​ക ഇ​ല്ലാ​തെ വ​രു​ന്പാ​ൾ ഇ​രു ഭാ​ഗ​ത്തു നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യാ​ണ്. ഇ​ങ്ങി​നെ ഭീ​മ​മാ​യ തു​ക​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ക്ലി​യ​റിം​ഗ് ന​ട​ത്താ​റി​ല്ല.

ന​ഗ്ന​മാ​യ ഈ ​പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ങ്കു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, വൈ​സ്പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​രു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts