പ്ര​ണ​വി​നും എ​നി​ക്കും ന​ല്ല കെ​മി​സ്ട്രി ഉ​ണ്ടാ​യി​രു​ന്നു; ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

സി​നി​മാ തി​ര​ക്കു​ക​ൾ കാ​ര​ണം കീ​ർ​ത്തി സു​രേ​ഷിനും പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നും ഒ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റാ​റി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച കീ​ർ​ത്തി​യു​ടെ കൂ​ടെ​യാ​യി​രു​ന്നു.

ഞ​ങ്ങ​ൾ അ​ത്ര​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​ൻ​ഡ​സ്ട്രി​യി​ൽ വ​ന്ന ശേ​ഷ​മാ​ണ് ഞാ​നും കീ​ർ​ത്തി​യും ഇ​ത്ര​യും ക്ലോ​സ് ആ​യ​ത്. പ്ര​ണ​വി​നെ മീ​റ്റ് ചെ​യ്യു​ന്ന​ത് സി​നി​മാ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​വ​സാ​നം ക​ണ്ട​ത് ന്യൂ ​ഇ​യ​റി​നാ​ണ്. പി​ന്നെ ക​ണ്ടി​ട്ടി​ല്ല. പ്ര​ണ​വി​നും എ​നി​ക്കും ഹൃ​ദ​യ​ത്തി​ൽ ന​ല്ല കെ​മി​സ്ട്രി ഉ​ണ്ടാ​യി​രു​ന്നു. പ്ര​ണ​വി​നെ​യും എ​ന്നെ​യും കു​റി​ച്ച് വ​ന്ന ഗോ​സി​പ്പു​ക​ൾ ക​ണ്ട് ചി​രി​ച്ചു.

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നും അ​റി​യാം. അ​വ​രും ഗോ​സി​പ്പു​ക​ൾ ക​ണ്ട് ചി​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. എ​ല്ലാ സി​നി​മ​യി​ലും എ​ന്‍റെ പ​രി​മി​തി​ക​ളെ മ​റി​ക‌​ട​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.

കം​ഫ​ർ​ട്ട് സോ​ണി​ന് പു​റ​ത്തു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഇ​ഷ്ട​മാ​ണ്. ന​ടി എ​ന്ന​തി​നേ​ക്കാ​ളും താ​ര​മാ​കാ​നാ​ണ് ഇ​ഷ്ടം. അ​ഭി​നേ​താ​ക്ക​ളെ മാ​റ്റാ​ൻ പ​റ്റും. പ​ക്ഷെ താ​ര​ങ്ങ​ളെ മാ​റ്റാ​ൻ പ​റ്റി​ല്ല. -ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Related posts

Leave a Comment