ഇ​ത് പോ​ത്തി​ന്‍റെ എ​ല്ല് അ​ല്ല ! ബീ​ഫ് ഫ്രൈ​യി​ൽ “അ​സാ​ധാ​ര​ണ​മാ​യ എ​ല്ല്’; ആ​ശ​ങ്ക പ​ങ്കു​വ​ച്ച് അ​ഭി​ഭാ​ഷ​ക​ന്‍റെ കു​റി​പ്പ്; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ

ബീ​ഫ് ഫ്രൈ​യി​ൽ നി​ന്നും ല​ഭി​ച്ച എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്നു. മാ​ന​ന്ത​വാ​ടി, കാ​ട്ടി​ക്കു​ളം പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്നും ല​ഭി​ച്ച അ​സ്വാ​ഭാ​വി​ക​മാ​യ രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ര​ണ്ട് mmൽ താ​ഴെ വ​ലി​പ്പ​ത്തി​ലു​ള്ള എ​ല്ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന​യ്ക്ക് ല​ഭി​ച്ച​ത്.

ഇ​ത് പോ​ത്തി​ന്‍റെ എ​ല്ല് അ​ല്ല എ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്രീ​ജി​ത്ത് പ​റ​യു​ന്നു. ഇ​ത്ത​ര​മു​ള്ള ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തു​വാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​ക്ക​ൽ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്.

ശൂ​ന്യാ​കാ​ശ​ത്ത് മ​നു​ഷ്യ​ൻ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഈ ​കാ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കേ​ണ്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​യ സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഹോ​ട്ട​ലു​ക​ളി​ൽ പാ​കം ചെ​യ്യു​ന്ന ഇ​റ​ച്ചി ഏ​ത് മൃ​ഗ​ത്തി​ന്‍റേ​താ​ണെ​ന്ന് പോ​ലും പ​രി​ശോ​ധി​ക്കാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം ഇ​നി​യെ​ങ്കി​ലും പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ണം എ​ന്ന് പ​റ​ഞ്ഞാ​ണ് ശ്രീ​ജി​ത്ത് പെ​രു​മ​ന ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേസ്ബുക്ക് പോസ്റ്റ്

Related posts