വിവാദം ഞാൻ മന്ത്രിയോട് പറഞ്ഞോളം..!ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വം മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ

പാ​ല​ക്കാ​ട്: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ​രി​പാ​ടി​യി​ൽ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വം മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.

മ​ന്ത്രി എ.​കെ.​ബാ​ല​നെ നേ​രി​ട്ട് ക​ണ്ട് സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് പ്രി​ൻ​സി​പ്പ​ൽ എ​ത്തി​യ​ത്. മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ല താ​നെ​ത്തി​യ​തെ​ന്നും, സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് നേ​രി​ട്ട് ചെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​ബി.​കു​ലാ​സ് പ​റ​ഞ്ഞു.

Related posts