വാ​ള​യാ​ർ കേ​സ്: മ​ന്ത്രി എ.കെ ബാ​ല​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന് കൂ​ട്ടു നി​ന്നു​വെ​ന്നോ​രോ​പി​ച്ച് നി​യ​മ​മ​ന്ത്രി എ.​കെ.​ബാ​ല​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി.

ഇ​ന്ന് രാ​വി​ലെ പാ​ള​യ​ത്ത് വ​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്. പോ​ലീ​സെ​ത്തി പ്ര​വ​ർ​ത്ത​ക​രെ നീ​ക്കം ചെ​യ്തു.

Related posts