ഭരണം ഞങ്ങൾക്കും കിട്ടും..! ചോദിച്ച പണപി​രി​വ് ന​ൽ​കാ​ത്ത​തി​ന് വ​ധ​ഭീ​ഷ​ണി​യു​മാ​യി ബി​ജെ​പി നേ​താ​വ്; 5000 രൂപ ആവശ്യപ്പെട്ട നേതാ വിനോട് അത്രയും നൽകാനില്ലെന്ന് പറഞ്ഞ പ്പോളായിരുന്നു ഭീഷണിയെന്ന് വ്യാപാരി

ച​വ​റ: പി​രി​വ് ന​ൽ​കാ​ത്ത​തി​നു ബി​ജെ​പി നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പ​രാ​തി. കൊ​ല്ലം ച​വ​റ​യി​ലെ വ്യാ​പാ​രി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ.000 രൂ​പ​യാ​ണ് ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​യോ​ട് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും 3000 രൂ​പ ന​ൽ​കാ​മെ​ന്നും വ്യാ​പാ​രി അ​റി​യി​ച്ചു.

ഇ​തി​ൽ കു​പി​ത​നാ​യ ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.മു​ഴു​വ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Related posts