ക​ള്ള് ക​ണ്ട് ക​ലി​പൂ​ണ്ടു..! മ​ദ്യ​ഷോ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത് ഉ​മാ ഭാ​ര​തി; മ​ദ്യം നി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ വ​ടി​കൊ​ണ്ട് തെ​രു​വി​ലി​റ​ങ്ങു​മെ​ന്നു ബി​ജെ​പി

ഭോ​പ്പാ​ൽ: മ​ദ്യ​ഷോ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മാ ഭാ​ര​തി.

മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​ഖേ​ദ പ​ഠാ​നി പ്ര​ദേ​ശ​ത്ത് മ​ദ്യ​നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ദ്യ​ശാ​ല​യ്ക്ക് നേ​രെ ഉ​മാ ഭാ​ര​തി ക​ല്ലെ​റി​ഞ്ഞ​ത്.

ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​മാ ഭാ​ര​തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്നും അ​തി​നാ​യി സ​മ​രം ചെ​യ്യു​മെ​ന്നും ഉ​മാ ഭാ​ര​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ദ്യം നി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ വ​ടി​കൊ​ണ്ട് തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment