വിളിക്കാം… വിളിക്കാം… വിളിച്ചുകൊണ്ടേയിരിക്കാം..!  പു​തി​യ  മൊ​ബൈ​ൽ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മൊ​ബൈ​ൽ പ്രീ ​പെ​യ്ഡ് പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. പ​രി​ധി​യി​ല്ലാ​ത്ത കോ​ളു​ക​ളും പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പു​തി​യ​​കേ​ര​ള പ്ലാ​ൻ. 446 രൂ​പ​യ്ക്ക് 84 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ന്ത്യ​യി​ലെ ഏ​ത് നെറ്റ്‌വ​ർ​ക്കു​ക​ളി​ലേ​ക്കും പ​രി​ധി​യി​ല്ലാ​തെ വി​ളി​ക്കാ​നാ​വു​ക.

നി​ല​വി​ലെ പ്രീ​പെ​യ്ഡ് വ​രി​ക്കാ​ർ​ക്ക് പ്ലാ​ൻ കേ​ര​ള എ​ന്ന് 123 എ​ന്ന ന​ന്പ​റി​ലേ​ക്ക് എ​സ്എം​എ​സ് അ​യ​ച്ച് പ്ലാ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം. എ​സ്എം​എ​സ് വ​ഴി പ്ലാ​നേി​ല​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് 446 രൂ​പ​യെു​ട പ്ലാ​ൻ 377.97 രൂ​പ​യ്ക്ക് ല​ഭി​ക്കും.

 

Related posts