സം​സ്ഥാ​ന ബ​ജ​റ്റ്; റ​ബ​ര്‍ എ​ന്നൊ​രു വാ​ക്കു​പോ​ലു​മി​ല്ലാ​തെ… നെ​ൽ​ക​ർ​ഷ​ക​ർ​ക്കും അ​വ​ഗ​ണ​ന

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഏ​​ഴു മാ​​സം മാ​​ത്രം ബാ​​ക്കി​​നി​​ല്‍​ക്കെ ക​​ര്‍​ഷ​​ക​​രു​​ടെ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന തി​​രി​​ച്ച​​റി​​വി​​ല്ലാ​​ത്ത ബ​​ജ​​റ്റാ​​ണ് ഇ​​ന്ന​​ലെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ജി​​ല്ല​​യു​​ടെ കാ​​ര്‍​ഷി​​ക അ​​ടി​​ത്ത​​റ​​യാ​​യ റ​​ബ​​ര്‍, നെ​​ല്ല് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ള്‍ ത​​രി​​പ്പ​​ണ​​മാ​​യി. ഒ​​രു കി​​ലോ ഷീ​​റ്റി​​ന് 180 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ബ്‌​​സി​​ഡി സ്‌​​കീം തു​​ട​​രു​​മോ എ​​ന്ന​​തു​​പോ​​ലും ബ​​ജ​​റ്റി​​ല്‍ പ​​രാ​​മ​​ര്‍​ശി​​ച്ചി​​ട്ടി​​ല്ല. സം​​സ്ഥാ​​ന​​ത്തെ എ​​ട്ടു ല​​ക്ഷം ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രു​​ടെ ജീ​​വി​​ത​​മാ​​ര്‍​ഗ​​മാ​​ണ് റ​​ബ​​ര്‍. കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്തി​​ന് ഏ​​റ്റ​​വും വ​​രു​​മാ​​നം ന​​ല്‍​കു​​ന്ന കൃ​​ഷി​​യു​​മാ​​ണി​​ത്.1914 മു​​ത​​ല്‍ സം​​സ്ഥാ​​ന ബ​​ജ​​റ്റു​​ക​​ളി​​ല്‍ 500 കോ​​ടി രൂ​​പ വീ​​തം റ​​ബ​​ര്‍ വി​​ല​​സ്ഥി​​ര​​ത​​യ്ക്ക് മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. റ​​ബ​​ര്‍ താ​​ങ്ങു​​വി​​ല 250 രൂ​​പ​​യാ​​ക്കു​​മെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ത്രി​​ക​​യി​​ല്‍ പ​​റ​​ഞ്ഞ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന് വി​​ല 200 രൂ​​പ​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍​പോ​​ലും ഇ​​ന്ന​​ലെ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം വ​​ക​​യി​​രു​​ത്തി​​യ 500 കോ​​ടി​​യി​​ല്‍ 20 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണ് ചെ​​ല​​വ​​ഴി​​ച്ച​​ത്. കൂ​​ടാ​​തെ ര​​ണ്ടു മാ​​സ​​ത്തെ സ​​ബ്‌​​സി​​ഡി കു​​ടി​​ശി​​ക​​യു​​മു​​ണ്ട്. 2022-23 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം അ​​നു​​വ​​ദി​​ച്ച…

Read More

വേ​ന​ല്‍ ക​ന​ത്തു ,  പ്ര​തീ​ക്ഷ​ക​ൾ ബാ​ക്കി​യാ​ക്കി ടാ​പ്പിം​ഗ് നിർത്തി കർഷകർ

കോ​​ട്ട​​യം: വേ​​ന​​ല്‍ ക​​ന​​ത്ത​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ റ​​ബ​​ര്‍ ടാ​​പ്പിം​​ഗ് നി​​ര്‍​ത്തി. ഉ​​ത്പാ​​ദ​​നം പ​​രി​​മി​​ത​​മാ​​യി​​ട്ടും വി​​ല ഉ​​യ​​രു​​ന്നി​​ല്ല. ജ​​നു​​വ​​രി​​യോ​​ടെ ഷീ​​റ്റ് വി​​ല 200 രൂ​​പ ക​​ട​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ നി​​രാ​​ശ​​യി​​ല്‍ ക​​ലാ​​ശി​​ച്ചു. കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​പ​​ദ്ധ​​തി​​ക​​ളൊ​​ന്നു​​മു​​ണ്ടാ​​യ​​തു​​മി​​ല്ല. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ല​​സ്ഥി​​ര​​താ​​പ​​ദ്ധ​​തി​​യി​​ല്‍ അ​​ടി​​സ്ഥാ​​ന വി​​ല 200 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ. റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ്ര​​ഖ്യാ​​പി​​ച്ച ആ​​നു​​കൂ​​ല്യ​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ക്കാ​​തെ​​യാ​​ണ് ടാ​​പ്പിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സ​​ഹ​​ക​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ന്യാ​​യ​​വി​​ല​​യ്ക്ക് റ​​ബ​​ര്‍ സം​​ഭ​​രി​​ക്കാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം. ആ​​വ​​ര്‍​ത്ത​​ന കൃ​​ഷി മ​​ഴ​​മ​​റ, സ്‌​​പ്രെ​​യിം​​ഗ് സ​​ബ്‌​​സി​​ഡി​​ക​​ളൊ​​ന്നും വി​​ത​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ല. കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ 360.31 കോ​​ടി രൂ​​പ​​യാ​​ണ് റ​​ബ​​ര്‍ മേ​​ഖ​​ല​​യ്ക്കാ​​യി നീ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ന്‍ ബ​​ജ​​റ്റു​​ക​​ളേ​​ക്കാ​​ള്‍ 12 കോ​​ടി​​യു​​ടെ വ​​ര്‍​ധ​​ന​​യുണ്ടെ​​ങ്കി​​ലും ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യാ​​ന്‍ ഈ ​​വി​​ഹി​​തം പ​​ര്യാ​​പ്ത​​മ​​ല്ല. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കി​​ലോ​​യ്ക്ക് 245 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന വി​​ല നി​​ല​​വി​​ല്‍ 190 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്നു.ഏ​​റ്റ​​വും…

Read More

മ​ട്ടു​പ്പാ​വി​ല്‍ കാ​ബേ​ജ് കൃ​ഷി; നൂ​റു​മേ​നി വി​ള​വു​മാ​യി ഹോ​മി​യോ ഡോ​ക്ട​ര്‍ ര​ഘു​നാ​ഥ​ന്‍

മാ​ന്നാ​ര്‍: കാ​ലാ​വ​സ്ഥ​യെ കു​റ്റം പ​റ​ഞ്ഞ് കൃ​ഷി​യെ അ​ക​റ്റി നി​ര്‍​ത്ത​രു​തെ​ന്ന് ഒ​രി​ക്ക​ല്‍​ക്കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ.​ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍. എ​ല്ലാ കാ​ലാ​വ​സ്ഥ​ക​ളി​ലും എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും വി​ള​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഈ ​ജൈ​വ​ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്ന​ത്. ശീ​ത​കാ​ലാ​വ​സ്ഥ​യി​ലേ വ​ള​രു​ക​യു​ള്ളൂ​വെ​ന്ന് ക​രു​തു​ന്ന കാ​ബേ​ജ് മ​ട്ടു​പ്പാ​വി​ല്‍ കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ള​വെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ര​ഘു​നാ​ഥ​ന്‍. കൃ​ഷി​രം​ഗ​ത്ത് നി​ര​വ​ധി അം​ഗി​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ഹോ​മി​യോ ഡോ​ക്ട​ര്‍ കൂ​ടി​യാ​യ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍​ക്ക് കൃ​ഷി ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗം കൂ​ടി​യാ​ണ്. കാ​ബേ​ജ് വി​ത്ത് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് വ​രു​ത്തി​യ​ത്.​ ഇ​വ ചെ​റി​യ ട്രേ​യി​ല്‍ ച​കി​രി​ച്ചോ​റ്, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ നി​റ​ച്ച് വി​ത്തു​ക​ള്‍ പാ​കി മു​ള​പ്പി​ക്കും. തു​ട​ര്‍​ന്ന് ഗ്രോ​ബാ​ഗി​ല്‍ ന​ടും. ജൈ​വ​വ​ള​ങ്ങ​ളാ​ണ് വ​ള​ര്‍​ച്ച​ക്കാ​യി ഇ​ട്ടുകൊ​ടു​ക്കു​ന്ന​ത്.​ ചാ​ണ​ക​പ്പൊ​ടി, കോ​ഴി​കാ​ഷ്ടം, എ​ല്ലു​പൊ​ടി, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, വേ​പ്പി​ള്‍ പി​ണ്ണാ​ക്ക് എ​ന്നി​വ ഒ​രു പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ല്‍ യോ​ജി​പ്പി​ച്ചാ​ണ് ജൈ​വ​വ​ളം നി​ര്‍​മി​ക്കു​ന്ന​ത്. കൂ​ടാ​തെ പി​ണ്ണാ​ക്ക് പു​ളി​പ്പി​ച്ച​തും ഒ​ഴി​ച്ചുകൊ​ടു​ക്കും. കീ​ട​ങ്ങ​ളി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ജൈ​വ കീ​ട​നാ​ശി​നി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 26…

Read More

ഇ​ഞ്ചി ച​തി​ച്ചു, വി​ള​വെ​ടു​ത്ത​പ്പോ​ള്‍ വി​ല​യി​ടി​വ്; ചു​ക്കി​ന്‍റെ​ വി​ല​യും താ​ഴേ​യ്ക്ക്

കോ​ട്ട​യം: ക​രു​ത​ലാ​കു​മെ​ന്നു ക​രു​തി​യ ഇ​ഞ്ചി​വി​ല വി​ള​വെ​ടു​പ്പ് എ​ത്തി​യ​തോ​ടെ കൈ​വി​ട്ടു. ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി കി​ലോ​യ്ക്ക് 200 രൂ​പ​യി​ല്‍ നി​ന്ന പ​ച്ച​യി​ഞ്ചി നി​ല​വി​ല്‍ 100ല്‍ ​താ​ഴെ​യെ​ത്തി. പോ​യ വ​ര്‍​ഷം കി​ലോ​യ്ക്ക് 400-450 നി​ര​ക്കി​ലേ​ക്ക് ക​യ​റി​യ ചു​ക്കു​വി​ല മൂ​ന്നൂ​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ഇ​ഞ്ചി​വി​ല ഉ​ട​നെ​യൊ​ന്നും ഇ​ടി​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഏ​റെ​പ്പേ​ര്‍ വ​ലി​യ തോ​തി​ല്‍ ഇ​ഞ്ചി​കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യി​രു​ന്നു. വ​യ​നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​ത്തി​ലും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വ​ന്‍​കി​ട​ക്കാ​ര്‍ വ​ലി​യ തോ​തി​ല്‍ ഇ​ഞ്ചി ന​ട്ടു. ഒ​രു കി​ലോ മു​ള​ച്ച വി​ത്തി​ന് 250 രൂ​പ​യ്ക്കു​വ​രെ വാ​ങ്ങി ന​ട്ട​വ​രാ​ണ് ഇ​ഞ്ചി വി​ള​വെ​ടു​ത്ത​പ്പോ​ള്‍ വി​ല​യി​ല്ലാ​തെ വ​ല​യു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍​നി​ന്ന് വ​ലി​യ തോ​തി​ല്‍ പ​ച്ച​യി​ഞ്ചി നാ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കൊ​ല്ലം ഇ​ഞ്ചി ചു​ര​ണ്ടി ഉ​ണ​ക്കി ചു​ക്കാ​ക്കു​ക കൂ​ടു​ത​ല്‍ ന​ഷ്ട​വും ബാ​ധ്യ​ത​യു​മാ​ണ്. ചു​ക്കും ച​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ പി​ടി​യാ വി​ല​യ്ക്ക് പ​ച്ച​യി​ഞ്ചി വി​ല്‍​ക്കു​ക​യാ​ണ് ഏ​റെ​പ്പേ​രും. ഭൂ​മി​യു​ടെ പാ​ട്ടം, പ​ണി​ക്കൂ​ലി, വ​ളം, ജ​ല​സേ​ച​നം എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കാ​ക്കി​യാ​ല്‍ ഇ​ക്കൊ​ല്ലം ഇ​ഞ്ചി കൃ​ഷി ഏ​റെ​പ്പേ​രു​ടെ​യും…

Read More

ക​​ര്‍​ഷ​​ക​​ന്‍ എ​​ന്നും ഇ​​ര… അ​ടു​ത്ത കൊ​യ്ത്തി​നും നെ​ല്ലു​വി​ല ഉ​യ​ര്‍ന്നേക്കില്ല

കോ​​ട്ട​​യം: നെ​​ല്‍​ക​​ര്‍​ഷ​​ക​​രെ ഇ​​ക്കൊ​​ല്ല​​വും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കൈ​​യൊ​​ഴി​​യു​​ന്നു. അ​​ടു​​ത്ത മാ​​സം തു​​ട​​ങ്ങു​​ന്ന പു​​ഞ്ച വി​​ള​​വെ​​ടു​​പ്പി​​ലും കൃ​​ഷി​​വ​​കു​​പ്പ് നെ​​ല്ലി​​ന് വി​​ല ഉ​​യ​​ര്‍​ത്തി​​ല്ല. ആ​​റു വ​​ര്‍​ഷ​​മാ​​യി ല​​ഭി​​ച്ചു​​വ​​രു​​ന്ന വി​​ല​​യാ​​യ 28.20 രൂ​​പ​​യി​​ല്‍ 23 രൂ​​പ കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​ത​​മാ​​ണ്. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​തം 5.2 രൂ​​പ മാ​​ത്രം. കേ​​ന്ദ്രം ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ര​​ണ്ടു ത​​വ​​ണ സ​​ബ്‌​​സി​​ഡി വ​​ര്‍​ധി​​പ്പി​​ച്ച​​പ്പോ​​ള്‍ സം​​സ്ഥാ​​നം ര​​ണ്ടു ത​​വ​​ണ വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​ച്ചു. അ​​ത​​ല്ലെ​​ങ്കി​​ല്‍ 32 രൂ​​പ വി​​ല ല​​ഭി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. അ​​ടു​​ത്ത മാ​​സം 15ന് ​​പു​​ഞ്ച വി​​ള​​വെ​​ടു​​പ്പ് തു​​ട​​ങ്ങാ​​നി​​രി​​ക്കെ വി​​ല ഉ​​യ​​ര്‍​ത്താ​​ന്‍ ന​​ട​പ​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ നി​​ല​​പാ​​ട്. ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​നി​​ച്ച ര​​ണ്ടാം കൃ​​ഷി നെ​​ല്ലി​​ന്‍റെ വി​​ല ഇ​​നി​​യും സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കി​​യി​​ട്ടി​​ല്ല. തു​​ക അ​​നു​​വ​​ദി​​ച്ച​​താ​​യി സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​രു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍ പ​​ണം എ​​ത്തി​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​നി​​ച്ച വി​​രി​​പ്പ് നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​ല്‍ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ല്‍നി​​ന്ന് 113 കോ​​ടി രൂ​​പ​​യു​​ടെ 40,280…

Read More

വേ​ന​ല്‍ ക​ടു​ക്കും​മു​മ്പേ പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ടി​വ്; ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രു​​ടെ ഇ​​ന്‍​സെ​ന്‍റീ​വി​​ൽ അ​​നി​​ശ്ചി​​ത​​ത്വം

കോ​​ട്ട​​യം: വേ​​ന​​ല്‍ ക​​ടു​​ക്കും​​മു​​മ്പേ പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ ഇ​​ടി​​വ്. ഡി​​സം​​ബ​​റി​​ല്‍ ജി​​ല്ല​​യി​​ല്‍ പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 6,389 ലി​​റ്റ​​റി​ന്‍റെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്. 2023 ഡി​​സം​​ബ​​റി​​ല്‍ പ്ര​​തി​​ദി​​ന ഉ​​ത്​​പാ​​ദ​​നം 84,519 ലി​​റ്റ​​റാ​​യി​​രു​​ന്നു. ഇ​​താ​​ണ് ക​​ഴി​​ഞ്ഞ​​മാ​​സം 78,130 ലി​​റ്റ​​റാ​​യി കു​​റ​​ഞ്ഞ​​ത്. മു​​ന്‍ വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ന​​വം​​ബ​​റി​​ലും 8,746 ലി​​റ്റ​​റി​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. പ്ര​​തി​​ദി​​നം 15,014 ലി​​റ്റ​​റി​​ന്‍റേ​​താ​​ണ് കു​​റ​​വ്.ക​​ന​​ത്ത ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​തി​​ന് മു​​മ്പു​​ത​​ന്നെ പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ് ക്ഷീ​​ര​​വി​​ക​​സ​​ന​​വ​​കു​​പ്പി​​നെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ന്നു​​ണ്ട്. വേ​​ന​​ല്‍ ശ​​ക്തി​​പ്രാ​​പി​​ക്കു​​ന്ന മാ​​ര്‍​ച്ച്, ഏ​​പ്രി​​ല്‍, മേ​​യ് മാ​​സ​​ങ്ങ​​ളി​​ല്‍ ഇ​​നി​​യും ഉ​​ത്​​പാ​​ദ​​നം താേ​​ഴ​​ക്ക് പോ​​കു​​മെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍. നി​​ല​​വി​​ല്‍ തീ​​റ്റ​​പ്പു​​ല്ലി​​ന്‍റെ ല​​ഭ്യ​​ത​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. വ​​രും​​മാ​​സ​​ങ്ങ​​ളി​​ല്‍ തീ​​റ്റ​​പ്പു​​ല്‍ ക്ഷാ​​മം രൂ​​ക്ഷ​​മാ​​കും. ഇ​​തോ​​ടെ ഉ​​ത്​​പാ​​ദ​​നം ഇ​​നി​​യും കു​​റ​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ കു​​റെ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ഉ​​യ​​ര്‍​ന്ന ചൂ​​ടി​​ല്‍ പു​​ല്ല് വ​​ലി​​യ തോ​​തി​​ല്‍ ഉ​​ണ​​ങ്ങി​​പ്പോ​​യി​​രു​​ന്നു. പാ​​ട​​ങ്ങ​​ളി​​ലും പാ​​ട​​ങ്ങ​​ളോ​​ടും ന​​ദി​​ക​​ളോ​​ടും ചേ​​ര്‍​ന്നു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മാ​​ത്ര​​മാ​​ണ് പു​​ല്ല് ഉ​​ള്ള​​ത്. പ​​ച്ച​​പു​​ല്ലി​​നു ക​​ട​​ത്ത ക്ഷാ​​മ​​മാ​​ണ് നേ​​രി​​ടു​​ന്ന​​ത്.…

Read More

ദേ​ശീ​യ മ​ഞ്ഞ​ള്‍ ബോ​ര്‍​ഡ്: കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ

കോ​ട്ട​യം: പു​തു​താ​യി രൂ​പീ​ക​രി​ച്ച മ​ഞ്ഞ​ള്‍ ബോ​ര്‍​ഡി​ൽ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ. റ​ബ​ര്‍ ഒ​ഴി​വാ​ക്കി മ​ഞ്ഞ​ള്‍ ന​ടു​ന്ന ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ഏ​റെ​പ്പേ​രാ​ണ്. ഇ​ട​വി​ള​യാ​യി മ​ഞ്ഞ​ള്‍ ന​ടു​ന്ന​വ​രും കു​റ​വ​ല്ല. മ​ഞ്ഞ​ളി​ന് കാ​ര്യ​മാ​യ വ​ള​പ്ര​യോ​ഗ​മോ പ​രി​ച​ര​ണ​മോ ന​ല്‍​കേ​ണ്ടെ​ന്ന​തും കീ​ട​ബാ​ധ കു​റ​വു​ണ്ടെ​ന്ന​തും മെ​ച്ചം. മാ​ത്ര​വു​മ​ല്ല കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വേ​ണ്ട. ഇ​ഞ്ചി​കൃ​ഷി​യേ​ക്കാ​ള്‍ മ​ഞ്ഞ​ളി​ന് പ്ര​ചാ​രം വ​ര്‍​ധി​ക്കാ​ന്‍ ഇ​തി​ട​യാ​ക്കി. ഇ​ക്കൊ​ല്ലം ഉ​ണ​ക്ക​മ​ഞ്ഞ​ള്‍ കി​ലോ​യ്ക്ക് 200 രൂ​പ​യും പൊ​ടി​ക്ക് 350 രൂ​പ​യു​മു​ണ്ട്. മ​രു​ന്ന്, സൗ​ന്ദ​ര്യ​സാ​മ​ഗ്രി​ക​ള്‍, സോ​പ്പ്, പാ​ച​കം എ​ന്നി​വ​യി​ല്‍ മ​ഞ്ഞ​ളി​ന് ആ​വ​ശ്യ​മേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല​യി​ടി​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. മ​ഞ്ഞ​ള്‍ സ​ത്ത് അ​ഥ​വാ കു​ര്‍​ക്കു​മി​ന്‍ മ​രു​ന്ന്, ദാ​ഹ​ശ​മി​നി എ​ന്നി​വ​യി​ല്‍ വ​ലി​യ തോ​തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ക​സ്തൂ​രി മ​ഞ്ഞ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ള്‍​ക്ക് യൂ​റോ​പ്പി​ലും ഗ​ള്‍​ഫി​ലും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. വൈ​കാ​തെ മ​ഞ്ഞ​ള്‍​കൃ​ഷി​ക്ക് കേ​ന്ദ്രം സ​ബ്‌​സി​ഡി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ആ​സ്ഥാ​ന​മാ​യാ​ണ് ദേ​ശീ​യ മ​ഞ്ഞ​ള്‍ ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ തി​ര​ക്കി​നി​ട​യി​ലും ബി​ജി​ലി മെം​ബ​ര്‍​ക്ക് കൃ​ഷി​യും പ​ശു​പ​രി​പാ​ല​ന​വും ഹ​രം

കോ​ഴ​ഞ്ചേ​രി: പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ തി​ര​ക്കി​നി​ട​യി​ലും പ​ശു പ​രി​പാ​ല​ന​ത്തി​നും കൃ​ഷി​ക്കും സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ബി​ജി​ലി പി. ​ഈ​ശോ. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും നി​ര​വ​ധി പൊ​തു​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നു​മാ​ണ് ബി​ജി​ലി. എ​ന്നാ​ല്‍ കൃ​ഷി, മ​ത്സ്യം, പ​ശു വ​ള​ര്‍​ത്ത​ല്‍ ഇ​വ​യൊ​ക്കെ ജീ​വി​ത​ത്തി​ല്‍ ഒ​രു ഹ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ് യു​വ​ നേ​താ​വ്. ജീ​വി​ത​ത്തി​ല്‍ സ​മ​യ​ക്ര​മം പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നും എ​ല്ലാ​റ്റി​നും ഇ​തു​വ​ഴി സ​മ​യം ക​ണ്ടെ​ത്താ​നും കൃ​ഷി​യു​മാ​യു​ള്ള ബ​ന്ധം വ​ഴി​തെ​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജി​ലി പ​റ​ഞ്ഞു. ത​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ടു കു​ള​ങ്ങ​ള്‍ നി​ര്‍​മി​ച്ച് ശാ​സ്ത്രീ​യ​മാ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. രോ​ഹു, ക​ട്ട​ള, സി​ലോ​പ്പി, വാ​ള, ക​ല്ലേ​മു​ട്ടി തു​ട​ങ്ങി​യ​യാ​ണ് പ്ര​ധാ​ന മ​ത്സ്യ ഇ​ന​ങ്ങ​ള്‍. ബാ​ക്കി സ്ഥ​ല​ത്ത് നാ​ട​ന്‍ വാ​ഴ​യും, പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്യു​ന്നു. ജൈ​വ​വ​ള​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് പ​ത്തോ​ളം പ​ശു​ക്ക​ളെ​യും പ​ത്തി​ല​ധി​കം ആ​ടു​ക​ളെ​യും വീ​ട്ടു​വ​ള​പ്പി​ലെ ചെ​റി​യ ഫാ​മി​ല്‍ വ​ള​ര്‍​ത്തു​ന്നു​ണ്ട്. പ​ശു​ക്ക​ളി​ല്‍നി​ന്ന് പ്ര​തി​ദി​നം 100 ലി​റ്റ​ര്‍ പാ​ലാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍…

Read More

ചെ​ല്ലി​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി തെ​ങ്ങ് ക​ര്‍​ഷ​ക​ര്‍; പ​ന​യും ക​മു​കും ഭീ​ഷ​ണി​യി​ൽ

കോ​​ട്ട​​യം: ചെ​​ല്ലിശ​​ല്യ​​ത്തി​​ല്‍ പൊ​​റു​​തി​​മു​​ട്ടി നാ​​ളി​​കേ​​ര ക​​ര്‍​ഷ​​ക​​ര്‍. തെ​​ങ്ങി​​ന്‍ തൈ​​ക​​ളി​​ല്‍ ചൊ​​ട്ട​​വീ​​ണ് ക​​ര്‍​ഷ​​ക​​നി​​ല്‍ പ്ര​​തീ​​ക്ഷ മു​​ള​​ക്കു​​ന്ന​​തി​​നു മു​​മ്പേ ചെ​​ല്ലി​​ക​​ളു​​ടെ ഉ​​പ​​ദ്ര​​വം തു​​ട​​ങ്ങും.കൊ​​മ്പ​​ന്‍ ചെ​​ല്ലി​​യു​​ടെ ആ​​ക്ര​​മ​​ണം മൂ​​ലം കൂ​​മ്പു​​ചീ​​യ​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള രോ​​ഗ​​ങ്ങ​​ളും ഉ​​ണ്ടാ​​കു​​ന്നു. ഇ​​വ തെ​​ങ്ങി​​ന്‍റെ ക​​നം​​കു​​റ​​ഞ്ഞ ഭാ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ഉ​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ച്ച മു​​ട്ട​​യി​​ടു​​ന്നു വി​​രീ​​ഞ്ഞു വ​​രു​​ന്ന ലാ​​ര്‍​വ​​ക​​ള്‍ തെ​​ങ്ങി​ന്‍റെ ഉ​​ള്‍​വ​​ശം തി​​ന്നു​​തീ​​ര്‍​ത്ത് തെ​​ങ്ങി​​നെ ന​​ശി​​പ്പി​​ക്കും. ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ പു​​തു​​താ​​യി തെ​​ങ്ങു കൃ​​ഷി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​വ​​രി​​ല്‍ 95ശ​​ത​​മാ​​നം ആ​​ളു​​ക​​ളും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് ചെ​​ല്ലി​​ശ​ല്യം മൂ​​ല​​മാ​​ണ്. ഇ​​പ്പോ​​ള്‍ ഇ​​വ​​യു​​ടെ ശ​​ല്യം ക​​മു​​കി​​ലേ​​ക്കും പ​​ന​​യി​​ലേ​​ക്കും എ​​ത്തി​​യി​​ട്ടു​​ണ്ട്. മ​​ണ്ട​​പോ​​യ പ​​ന, ക​​മു​​ക്, തെ​​ങ്ങ് ഇ​​വ പ​​റ​​മ്പു​​ക​​ളി​​ല്‍ വെ​​ട്ടി​​യി​​ട്ടി​​നു​​ശേ​​ഷം ക​​ത്തി​​ച്ചു ന​​ശി​​പ്പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ചെ​​ല്ലി​​ക​​ളെ ഇ​​ല്ലാ​​താ​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. ചെ​​ല്ലി​​യു​​ടെ ആ​​ക്ര​​മ​​ണം ത​​ട​​യാ​​നു​​ള്ള രാ​​സ​​കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​യ​​ര്‍​ന്ന വി​​ല ക​​ര്‍​ഷ​​ക​​രെ ക​​ട​​ക്കെ​​ണി​​യി​​ലാ​​ക്കു​​ന്നു. ഇ​​ത് ഗു​​രു​​ത​​ര​​മാ​​യ ഒ​​രു​​വി​​ഷ​​യ​​മാ​​യി​​ട്ടും കൃ​​ഷി വ​​കു​​പ്പി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു യാ​​തൊ​​രു​​ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ല ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി…

Read More

സം​​സ്ഥാ​​ന ബ​​ജ​​റ്റ് ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ; ​​ബ​​ജ​​റ്റി​​ല്‍ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ച്ച് റ​​ബ​​ര്‍, നെ​​ല്ല് ക​​ര്‍​ഷ​​ക​​ർ

കോ​​ട്ട​​യം: റ​​ബ​​ര്‍, നെ​​ല്ല് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍. റ​​ബ​​റി​​ന് 250 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ന്‍ മാ​​നി​​ഫെ​​സ്റ്റോ​​യി​​ല്‍ എ​​ഴു​​തി​​യ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ വാ​​ഗ്ദാ​​നം അ​​പ്പാ​​ടെ മ​​റ​​ന്നു. വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ല്‍ താ​​ങ്ങു​​വി​​ല കു​​റ​​ഞ്ഞ​​ത് 200 രൂ​​പ​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന മു​​റ​​വി​​ളി​​ക്ക് ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ 500 കോ​​ടി രൂ​​പ സ​​ബ്‌​​സി​​ഡി പ​​ദ്ധ​​തി​​യി​​ലേ​​ക്ക് വ​​ക​​യി​​രു​​ത്തി്യെ​​ങ്കി​​ലും ഏ​​റെ മാ​​സ​​ങ്ങ​​ളി​​ലും വി​​ല 180 നു ​​മു​​ക​​ളി​​ല്‍ തു​​ട​​ര്‍​ന്ന​​തോ​​ടെ ന​​യാ പൈ​​സ സ​​ര്‍​ക്കാ​​രി​​ന് ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​ന്ന​​ര മാ​​സം മാ​​ത്ര​​മാ​​ണ് വി​​ല 180 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്ന​​ത്. ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ല്‍ 247 രൂ​​പ വ​​രെ ഉ​​യ​​ര്‍​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞു. ന​​ട​​പ്പു​​ബ​​ജ​​റ്റി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ 500 കോ​​ടി രൂ​​പ​​യും അ​​ടു​​ത്ത ബ​​ജ​​റ്റി​​ലെ വി​​ഹി​​ത​​മാ​​യ 500 കോ​​ടി​​യും കൂ​​ട്ടി​​യാ​​ല്‍ ആ​​യി​​രം കോ​​ടി രൂ​​പ ഫ​​ണ്ടി​​ല്‍ വ​​രും. ആ…

Read More