ഒന്ന് ഒന്നിന് തുണയാകുന്ന സംയോജിത കൃഷിരീതി പ്രാവര്‍ത്തികമാക്കുകയാണ് യുവ കര്‍ഷകന്‍. കൊല്ലം പട്ടാഴി കൈതവന വീട്ടില്‍ ശ്യാം കുമാര്‍ എന്ന 38 കാരനാണ്
Read MoreCategory: Agriculture
ഹോളി ഫാമിലി സ്കൂളില്‍ കൃഷിയാണു പ്രധാനവിഷയം
ഇളങ്ങോയി ഹോളി ഇന്റര്‍നാ ഷണല്‍ സ്കൂളില്‍ കൃഷിയാണ് പ്രധാന വിഷയം. സ്കൂള്‍ പരിസരത്തുള്ള മൂന്നേക്കര്‍ കൃഷിയിടമാണ് പച്ചക്കറി കൃഷിക്കായി
Read Moreമാംസവിപണിയില്‍ പുതുരുചി തീര്‍ത്ത് ടര്‍ക്കി
കോഴിവളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി ഏറെ പ്രാധാന്യം ടര്‍ക്കി വളര്‍ത്തലിനുണ്ട്. കുറഞ്ഞ മുതല്‍മുടക്ക്, കൂടിയ തീറ്റപരിവര്‍ത്തന
Read Moreസര്‍വാംഗ സുഗന്ധംപരത്തും കാമിനി മുല്ലകള്‍
മത്തു പിടിപ്പിക്കുന്ന ഹൃദയഹാരിയായ സുഗന്ധം വാരിവിതറുന്ന ചെറിയ വെളുത്ത പൂക്കള്‍ നിറഞ്ഞ കുറ്റിച്ചെടി… പൂക്കള്‍ക്കെല്ലാം മണിയുടെ ആകൃതി
Read Moreപഠിക്കാം, ജൈവകീട നിയന്ത്രണ മാര്‍ഗങ്ങള്‍
നമ്മുടെ കാലാവസ്ഥയില്‍ കീടങ്ങളും രോഗങ്ങളുമില്ലാതെയുള്ള പച്ചക്കറികൃഷി അസാധ്യമാണ്. രാസകീടനാശിനിയുടെ അമിതമായ ഉപയോഗം നിരവധി
Read Moreഅറിയാം, അയല്‍സംസ്ഥാനങ്ങളിലെ പോളിഹൗസ് കൃഷി
പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലുള്ള
Read Moreഇതു സിബിയുടെ സ്വര്‍ഗരാജ്യം
വീടിനു ചുറ്റും നിരന്നിരിക്കുന്ന എട്ടോളം ഷെഡുകള്‍. ഓരോ ഷെഡിലും ആറു മുതല്‍ 12 വരെ ചെറു കൂടുകള്‍. ചെറിയ ബഡ്ജെറിഗാറുകള്‍ തുടങ്ങി ഫെസന്റ്
Read Moreഉത്പാദനവും സംസ്കരണവും വിപണനവും, ഇത് നെല്ലിയാമ്പതി മോഡല്‍
നെല്ലിയാമ്പതി മലമുകളില്‍ 900 ഏക്കറില്‍ പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഉത്പാദനവും സ്ംസ്കരണവും വിപണനവും ഏകോപിപ്പിച്ച് സംയോജിത കൃഷി
Read Moreതെന്നലയിലെ കൃഷിക്കാരികള്‍
വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും അതിനൊപ്പം അരികു തീര്‍ത്തു നില്‍ക്കുന്ന പച്ചക്കറികളും ഒരു കാലത്തു മലപ്പുറം ജില്ലയിലെ തെന്നല ഗ്രാമത്തിന്റെ മുഖശ്രീയായിരുന്നു
Read Moreനാഗേഷിനു മനസുഖം കൃഷിയിലൂടെ
കോഴിക്കോട് നഗരഹൃദയത്തില്‍ ജീവിതം, സ്വന്തമായി ഒരു നല്ല ബിസിനസ്, നല്ല വരുമാനം. പക്ഷെ നാഗേഷ് പൈക്ക് ആ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല.
Read More