ദീ​പാ​വ​ലി​ക്ക് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ്: ഹി​ന്ദി​യി​ൽ ആ​ശം​സ​യു​മാ​യി ബി​ടി​എ​സ് താ​രം വി

രാ​ജ്യ​മെ​ങ്ങും ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബി​ടി​എ​സ് താ​രം കിം ​തേ​ഹ്യു​ങ്‌​വി. ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്കും ഹി​ന്ദി​യി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന താ​ര​ത്തി​ന്‍റെ സ​ന്ദേ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

വീ​വേ​ഴ്‌​സ് ആ​പ്പി​ലെ സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് വി ​ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. ഇ​ന്ത്യ​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും ഈ ​ഉ​ത്സ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മോ​യെ​ന്നും ഒ​രു ആ​രാ​ധ​ക​ൻ താ​ര​ത്തോ​ട് ചോ​ദി​ച്ചു. ഒ​പ്പം താ​ര​ത്തി​ന് ഇ​ഷ്ട​പ്പെ​ട്ട മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചു.

ദീ​പാ​വ​ലി എ​ന്തു​ത​രം ആ​ഘോ​ഷ​മാ​ണെ​ന്നും അ​തി​നെ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും വി ​മ​റു​പ​ടി ന​ൽ​കി. ഇ​തോ​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ദീ​പാ​വ​ലി​യു​ടെ പ്ര​ത്യേ​ക​ത​ക​ളും ആ​ചാ​ര​ങ്ങ​ളും താ​ര​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി​യ ആ ​സ​ന്ദേ​ശം. ഹി​ന്ദി​യി​ൽ ‘ദി​വാ​ലി മു​ബാ​റ​ക്’ (ദീ​പാ​വ​ലി ആ​ശം​സ​ക​ൾ) എ​ന്ന് കു​റി​ച്ചാ​ണ് വി ​ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

 

Related posts

Leave a Comment