എ​ടാ മോ​നേ…​അ​ഞ്ച് മി​നി​റ്റ് 9 സെ​ക്ക​ൻ​ഡ്: ഓ​ടി​ത്തീ​ർ​ത്ത​ത് ഒ​രു മൈ​ൽ, പ​രി​ഹ​രി​ച്ച​ത് നാ​ല് ക്യൂ​ബു​ക​ൾ! വീ​ഡി​യോ കാ​ണാം

മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്കി​ൽ എ​ല്ലാ​വ​ർ​ക്കു​മൊ​ന്നും കി​ട്ടു​ന്ന​ത​ല്ല. ഓ​ടു​ന്ന​തി​നി​ടെ റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യാ​ൻ പ​റ​ഞ്ഞാ​ൽ നി​ങ്ങ​ളെ​ന്തു ചെ​യ്യും. മ​റു​ത്തൊ​ന്നു ചി​ന്തി​ക്കാ​തെ നോ ​പ​റ​യു​ന്ന​വ​രാ​കും ന​മ്മ​ളി​ൽ​പ​ല​രും.

എ​ന്നാ​ൽ​ഒ​രു മൈ​ൽ ദൂ​രം വെ​റും അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഓ​ടി​ത്തീ​ർ​ക്കു​ന്ന​തി​നി​ടെ നാ​ല് ക്യൂ​ബു​ക​ൾ പ​രി​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് ഓ​ട്ട​ക്കാ​ര​നാ​യ ജോ​ർ​ജ് ഷോ​ളി. 5 മി​നി​റ്റും 9.25 സെ​ക്ക​ൻ​ഡും കൊ​ണ്ടാ​ണ് നാ​ല് റൂ​ബി​ക്സ് ക്യൂ​ബു​ക​ൾ സോ​ൾ​വ് ചെ​യ്ത് ഒ​രു മൈ​ൽ ഓ​ടി​ത്തീ​ർ​ത്ത​ത്. ഇ​തോ​ടെ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ലും ഇ​ദ്ദേ​ഹം ഇ​ടം​പി​ടി​ച്ചു.

ഓ​ട്ട​ത്തി​നി​ടെ ഓ​രോ 400 മീ​റ്റ​ർ ലാ​പ്പും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ൻ​പ് ഓ​രോ പ​സി​ൽ ക്യൂ​ബും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. ഇ​ത്ത​ര​ത്തി​ൽ നാ​ല് ലാ​പ്പു​ക​ളി​ലാ​യി നാ​ല് ക്യൂ​ബു​ക​ളും സോ​ൾ​വ് ചെ​യ്തു. ഒ​രു മൈ​ൽ ദൂ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സാ​ന ലാ​പ്പി​ൽ അ​ൽ​പം അ​ധി​ക​ദൂ​രം കൂ​ടി ഓ​ടേ​ണ്ടി​വ​ന്നു.

ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്താം​പ്റ്റ​ൺ​ഷെ​യ​ർ സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് ഷോ​ളി ഇ​ത്ത​രം വ്യ​ത്യ​സ്ത റെ​ക്കോ​ർ​ഡു​ക​ളി​ലൂ​ടെ നേ​ര​ത്തെ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

2022 ഒ​ക്ടോ​ബ​റി​ൽ സ്കേ​റ്റ്ബോ​ർ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ 500 ക​റ​ങ്ങു​ന്ന പ​സി​ൽ ക്യൂ​ബു​ക​ൾ പ​രി​ഹ​രി​ച്ച് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. പി​ന്നാ​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 6,931 ക്യൂ​ബു​ക​ൾ പ​രി​ഹ​രി​ച്ചും മ​റ്റൊ​രു റി​ക്കാ​ർ​ഡ് നേ​ടി. ശ​രാ​ശ​രി 12.5 സെ​ക്ക​ൻ​ഡി​ൽ ഒ​രു ക്യൂ​ബ് എ​ന്ന വേ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.

റെ​ക്കോ​ർ​ഡ് നേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും ഷോ​ളി സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ഓ​ടു​ന്ന​തി​നി​ടെ നി​ർ​ത്തി റൂ​ബി​ക്സ് ക്യൂ​ബ് പ​രി​ഹ​രി​ക്കു​ന്ന​തും വീ​ണ്ടും ഓ​ട്ടം തു​ട​രു​ന്ന​തു​മെ​ല്ലാം വി​ഡി​യോ​യി​ൽ കാ​ണാം. ത​ന്‍റെ നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച ഷോ​ളി, ഈ ​അ​നു​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും കു​റി​ച്ചു.

Related posts

Leave a Comment