ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ കുരുക്ക്. “പക്ഷി സ്വതന്ത്രമായി’ എന്ന വാചകത്തോടെ ട്വിറ്ററിനെ കൂടുതൽ സ്വതന്ത്രമാക്കുമെന്നു ശതകോടീശ്വരനായ പുതിയ ഉടമ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ പിടിമുറുക്കിയത്. വാർത്താ ചാനലുകളടക്കം മാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തിലും നിയന്ത്രണത്തിന് ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്തത്. വെറുപ്പ്, വിദ്വേഷം, വർഗീയത, രാജ്യവിരുദ്ധം, അശ്ലീലം, അപകീർത്തി തുടങ്ങിയവ മുതൽ തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ളവ സർക്കാർ നിർദേശിച്ചാൽ നീക്കം ചെയ്യാൻ പുതിയ നിയമഭേദഗതിയോടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളും ഇന്റർനെറ്റ് സേവനദാതാക്കളും നിർബന്ധിതമാകും. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയുടെ വരിക്കാരും മറ്റും നൽകുന്ന പരാതികളിൽ 72 മണിക്കൂറിനകം നടപടി വേണം. സമൂഹമാധ്യമങ്ങളും മറ്റും നൽകുന്ന മറുപടിയും തീരുമാനങ്ങളും തൃപ്തികരമല്ലെങ്കിൽ ഉപഭോക്താവിന് പരാതി പരിഹാര സമിതിയിൽ…
Read MoreCategory: All News
56 കഷ്ണങ്ങള്‍..! പത്മത്തിന്റെ മൃതദേഹത്തിനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് നീളുന്നു! മകന്റെ ആവശ്യത്തിന് ഇനിയും നടപടി ആയിട്ടില്ല
കൊച്ചി: ഇലന്തൂരില്‍ നരബലിക്കിരയായി ഒരുമാസം പിന്നിട്ടിട്ടും സംസ്കാരത്തിനായി മൃതദേഹം വിട്ട് കിട്ടാനായുള്ള പത്മയുടെ കുടുംബത്തിന്റെ കാത്തിരിപ്പ് നീളുന്നു. സെപ്റ്റംബര്‍ 26 നാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കൊപ്പം എറണാകുളത്തുനിന്നും പത്മ ഇലന്തൂരിലേക്ക് പോയത്. പിന്നീട് ഇവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് കുടുംബം അറിഞ്ഞത്. നരബലിയുടെ ഭാഗമായി 56 കഷ്ണങ്ങളായാണ് പത്മയുടെ ശരീരം വെട്ടിനുറുക്കിയതെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. സംഭവത്തിനു പിന്നാലെ തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിയ പത്മയുടെ മകന് മതാചാരപ്രകാരം സംസ്കാരം നടത്തുന്നതിന് മൃതദേഹം ആവശ്യപ്പെട്ടെങ്കിലും ഇനിയും ഈ കാര്യത്തില്‍ നടപടി ആയിട്ടില്ല. ഇലന്തൂരില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലണ് സൂക്ഷിച്ചിരിക്കുന്നത്. ഡിഎന്‍എ ഫലം ലഭിക്കാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുക്കുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് ബന്ധുക്കള്‍ക്ക് ഔദ്യോഗികമായി ലഭിക്കുന്ന മറുപടി. നരബലിക്കിരയായ കാലടി സ്വദേശിനി റോസ്ലിന്റേതെന്നു സംശയിക്കുന്ന മൃതദേഹവും ഇലന്തൂരിലെ വീട്ടുവളപ്പില്‍ നിന്നും പോലീസിനു ലഭിച്ചിരുന്നു. അഞ്ചുഭാഗങ്ങളായിട്ടായിരുന്നു ഇത്. ഇവയുടെ…
Read Moreകല്യാണം കഴിക്കാതെ അമ്മയായാൽ ഒരു പ്രശ്നവുമില്ല..! ശാരീരിക ബന്ധമില്ലെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല; ചെറുമകൾക്ക് ജയ ബച്ചന്റെ ഉപദേശം
ബോളിവുഡ് താരം ജയ ബച്ചനും ചെറുമകൾ നവ്യ നവേലി നന്ദയും തമ്മിൽ വളരെയധികം അടുപ്പം സൂക്ഷിക്കുന്നു. നവ്യയെ കുറിച്ച് ജയ പലപ്പോഴും വാചാലയാകാറുണ്ട്. ഇപ്പോഴിതാ ജയാ ബച്ചൻ കൊച്ചുമകൾക്ക് നൽകിയ ചില ഉപദേശങ്ങളാണ് വൈറലാകുന്നത്. ചെറുമകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റായ വാട്ട് ദ ഹെൽ നവ്യയിൽ സംസാരിക്കുന്നതിനിടയിലാണ് ജയാ ബച്ചൻ ബന്ധങ്ങളെപ്പറ്റിയുള്ള ധീരമായ ഉപദേശം നൽകിയത്. ഏതൊരു ബന്ധവും ദീർഘകാലം നിലനിൽക്കാൻ ശാരീരിക ആകർഷണം വളരെ പ്രധാനമാണെന്ന് ജയ ബച്ചൻ പറഞ്ഞു. തന്റെ കാലത്ത് അത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടില്ല എന്നും ജയ പറഞ്ഞു. ഒരു ബന്ധത്തിൽ ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജയ ബച്ചൻ പറഞ്ഞു. പ്രണയം, അഡ്ജസ്റ്റ്മെന്റ് എന്നിവയിൽ മാത്രം ഒരു ബന്ധവും നിലനിൽക്കില്ല. വിവാഹം കഴിക്കാതെ നവ്യ നവേലി അമ്മയായാൽ തനിക്ക് അതിൽ പ്രശ്നമില്ലെന്നും ജയ ബച്ചൻ പറഞ്ഞു. യുവതലമുറയുടെ ബന്ധങ്ങളെക്കുറിച്ചും ജയ ബച്ചൻ വിശദീകരിച്ചു.…
Read Moreഎട്ട് പുരുഷന്മാരിൽ നിന്നും ജനിച്ചത് 11 കുട്ടികൾ, ലക്ഷ്യം 30 മക്കൾ..! ഇങ്ങനെ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്തയായ യുവതി പറയുന്നത്…
ഒന്നും രണ്ടും പ്രസവം കഴിയുമ്പോൾ തന്നെ എനിക്ക് ഇനി പ്രസവിക്കാൻ വയ്യേ എന്ന് പറയുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ പതിനൊന്ന് മക്കളെ പ്രസവിച്ച ഒരു അമ്മയെ പറ്റിയാണ് ഇവിടെ പറയുന്നത്. പക്ഷെ പതിനൊന്ന് മക്കൾക്കും ഒരു പ്രത്യേകതയുണ്ട്, പതിനൊന്ന് പേരുടെയും അച്ഛൻ വ്യത്യസ്തരാണ്. എട്ട് വ്യത്യസ്ത പുരുഷന്മാരിൽ നിന്നാണ് താൻ 11 കുട്ടികൾക്ക് ജന്മം നൽകിയതെന്ന് യുവതി പറയുന്നു. താൻ എന്തിനാണ് ഇത് ചെയ്തതെന്ന് വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഫൈ എന്ന യുവതി. അമേരിക്കയിലെ മെംഫിസിൽ സ്വദേശിയാണ് ഫൈ. ടിക്ടോക്കിൽ 90,000-ത്തിലധികം ഫോളോവേഴ്സാണ് ഫൈക്ക് ഉള്ളത്. കുട്ടികൾക്കൊപ്പമുള്ള രസകരമായ വീഡിയോകൾ ഇവർ പങ്കുവയ്ക്കാറുണ്ട്. 11 കുട്ടികൾ കാരണം ഫൈ പലപ്പോഴും ട്രോളുകൾക്കും ഇരയാകാറുണ്ട്. താൻ എന്തിനാണ് എട്ട് വ്യത്യസ്ത പുരുഷന്മാരുടെ കുട്ടികളെ പ്രസവിച്ചതെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും യുവതി പുറത്തുവിട്ടു. ഇത് വളരെ ലളിതമാണെന്നും യുവതി…
Read MoreIs Coomeet Legit And Safe? Coo Meet Evaluations And Fraud And Rip-off Reviews Coomeetcom Evaluation
Share positions to your most desired webcam women and guys by simply clicking on the icon. Remember that you would not ship reveals without credit score standing to your account. In the occasion you get a special bundle deal in a discount, subsequently as a reward, you’ll get a number of free a couple of minutes, one instance is. The trial entry coomet chat is supplied once to every specific person so that they’ll choose the correct option to make worth. The website matches you up with as a lot…
Read MoreOmegle App Review For Parents
Remind your youngster that they should by no means share private details corresponding to their name, age, or the place they live or attend school. Educate them on the truth that even though the chats are purportedly nameless, there are nonetheless methods a stranger could find out info. When using the video chat function, either user may simply take screenshots or a recording of the video. What’s more, the connection is cast directly between the two users’ computers, so their respective IP addresses need to be shared with one another.…
Read MoreHigh 11 Free Online Video Chat Rooms: 100% Free To Speak With Strangers Randomly
This characteristic enables users to enjoy themselves while playing games, which helps deliver individuals nearer collectively. You should register on their website to entry the chat rooms. This element isn’t actually necessary in most chat room websites. They provide a cellular utility so you’ll find a way to discuss anywhere you might be. Chat roulette choice to meet new people from anywhere in the world. This site is completely free; you can register following a easy course of and revel in many impressive features with out spending a greenback. Is…
Read MoreThe Dirty Truth on Best Dog Food For Puppies
This bumps corn down on the listing of components, even though the precise content material of corn in the food is high. Whole meats contain a large percentage of water weight, which signifies that the overall share of meat after processing is lower than it seems. Meat meal, on the opposite hand, sounds much less interesting to people, but truly accommodates extra meat than “whole meats,” as there isn’t a water weight to throw off the calculation. Talk to your vet about feeding suggestions to make sure your fur child…
Read Moreആടിയും പാടിയും ഹൊയ് ഹോയ് ! ‘കൊമ്പ്’ വച്ച് ആദിവാസികള്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍…
ഭാരത് ജോഡോ യാത്രയ്ക്കിടെ ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നതിനിടെ, ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്. കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തത്തില്‍ പങ്കാളിയായത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായത്.
Read Moreപതിനഞ്ചു വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമല്ല ! ഇത്തരം വിവാഹം അസാധുവാകില്ലെന്ന് ഹൈക്കോടതി…
15 വയസ്സു പൂര്‍ത്തിയാക്കിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമാവില്ലെന്ന് ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാക്കാനാവില്ലെന്ന് ജസ്റ്റിസ് വികാസ് ബഹല്‍ പറഞ്ഞു. പതിനാറുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ബാലികാ സംരക്ഷണ ഏജന്‍സി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഭാര്യയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്കു പതിനാറു വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. വീട്ടുകാരില്‍നിന്ന് രക്ഷപ്പെട്ട് യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. വീട്ടുകാര്‍ നിര്‍ബന്ധിച്ച് അമ്മാവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരുവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണെന്നും പള്ളിയില്‍ വച്ച് നിക്കാഹ് നടത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന്, യൂനുസ് ഖാന്…
Read More