സോ​റി ഞാ​നി​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​ല്ല…​ഞാ​ന്‍ കാ​ര​ണ​മ​ല്ലേ ! ഷാ​രോ​ണും കാ​മു​കി​യു​മാ​യി ‘ജ്യൂ​സ് ച​ല​ഞ്ച്’ ന​ട​ന്ന​തി​ന്റെ തെ​ളി​വ് പു​റ​ത്ത്…

തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല​യി​ല്‍ മ​രി​ച്ച ഷാ​രോ​ണും കാ​മു​കി​യു​മാ​യി ജ്യൂ​സ് ച​ല​ഞ്ച് ന​ട​ത്തി​യി​രു​വെ​ന്ന് വി​വ​രം. തെ​ളി​വാ​യി ഇ​രു​വ​രും ഒ​പ്പ​മു​ള്ള മൊ​ബൈ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഷാ​രോ​ണ്‍ മ​രി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു ഈ ​ജ്യൂ​സ് ച​ല​ഞ്ച്. ക​ട​യി​ല്‍​നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കു​പ്പി ജ്യൂ​സ് കു​ടി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ഞ്ച്. അ​ന്നും ഷാ​രോ​ണ്‍ ഛര്‍​ദി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം കാ​മു​കി​യു​മാ​യു​ള്ള അ​വ​സാ​ന വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നു. ക​ഷാ​യം കു​ടി​ച്ച കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഷാ​രോ​ണ്‍ ചാ​റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. തീ​യ​തി ക​ഴി​ഞ്ഞ ജ്യൂ​സ് കു​ടി​ച്ച​താ​ണ് പ്ര​ശ്ന​മെ​ന്ന് ഷാ​രോ​ണ്‍ പ​റ​യു​മ്പോ​ള്‍ ജ്യൂ​സി​ല്‍ ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി​യും ഷാ​രോ​ണി​നോ​ട് പ​റ​യു​ന്നു​ണ്ട്. സോ​റി, താ​ന്‍ ഇ​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി ചാ​റ്റി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് റെ​ജി​ന്‍ രം​ഗ​ത്തു​വ​ന്നു. എ​ന്തി​നാ​ണ് ക​ഷാ​യം കു​ടി​ച്ചെ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ പി​ന്നീ​ട് പ​റ​യാ​മെ​ന്നും പ​റ​ഞ്ഞെ​ന്നും യാ​ത്ര​യ്ക്കി​ടെ പ​ല​ത​വ​ണ നീ​ല​നി​റ​ത്തി​ല്‍ ഷാ​രോ​ണ്‍ ഛര്‍​ദി​ച്ചി​രു​ന്നെ​ന്നും റെ​ജി​ന്‍ വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ ദി​വ​സം…

Read More

പി​ണ​റാ​യി​യു​ടെ ‘മു​ണ്ടു​മു​റു​ക്കി ഉ​ടു​ക്ക​ല്‍’ മൂ​ലം കോ​ള​ടി​ക്കു​ന്ന​ത് വ​ക്കീ​ല​ന്മാ​ര്‍​ക്ക് ! സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ഒ​റ്റ സി​റ്റിം​ഗി​ന് ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ…

വി​ശ​ക്കു​ന്ന​വ​രോ​ട് മു​ണ്ടു മു​റു​ക്കി ഉ​ടു​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ട് ഖ​ജ​നാ​വ് കാ​ലി​യാ​ക്കു​ന്ന ‘കേസുകെട്ടുകളുമായി’ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. പ​ല​പ​ല കേ​സു​ക​ളി​ല്‍ ഖ​ജ​നാ​വി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ചോ​ര്‍​ന്നു പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ ചോ​ര്‍​ച്ച​യു​ടെ ആ​ധാ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യൊ​ന്നും ഇ​തി​നൊ​രു വി​ഷ​യ​മേ​യ​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ലി​ന് ഫീ​സാ​യി ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ​യാ​ണ്. ഒ​റ്റ​ത്ത​വ​ണ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള ഫീ​സാ​ണി​ത്. കേ​സി​ന്റെ വി​ചാ​ര​ണ ബെം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ന​ല്‍​കി​യ ട്രാ​ന്‍​സ്ഫ​ര്‍ ഹ​ര്‍​ജി​യി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ന​ല്‍​കു​ന്ന ഫീ​സാ​ണി​ത്. ഇ​ഡി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ സി​ബ​ലി​ന് 15.5 ല​ക്ഷം രൂ​പ കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന നി​യ​മ​സെ​ക്ര​ട്ട​റി വി.​ഹ​രി നാ​യ​ര്‍ പു​റ​ത്തി​റ​ക്കി. 1978 ലെ ​കെ​ജി​എ​ല്‍​ഒ ച​ട്ട​ത്തി​ലെ 42 (1) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഫീ​സ് ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന…

Read More

കാ​മു​ക​ന്‍ പ​റ​ഞ്ഞു പ​റ്റി​ച്ചു ! ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം…

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. സെ​ഹോ​ര്‍ ജി​ല്ല​യി​ലെ ആ​ഷ്ത ടൗ​ണി​ലു​ള്ള സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന പ​തി​നാ​റ് വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി ഇ​ന്‍​ഡോ​റി​ലു​ള്ള യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫോ​ണ്‍ അ​റ്റ​ന്റ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​ക​ള്‍​ക്കൊ​പ്പം ഇ​ന്‍​ഡോ​റി​ല്‍ എ​ത്തി​യ​ത്. കാ​മു​ക​ന്‍ കാ​ണാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​വി​ടെ​ത്ത​ന്നെ മ​രി​ക്കു​മെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്‍​ഡോ​റി​ലെ ഭ​വ​ര്‍​കു​വാ​നി​ലെ​ത്തി​യ മൂ​വ​രും ഇ​വി​ട​ത്തെ ഒ​രു പാ​ര്‍​ക്കി​ല്‍ യു​വാ​വി​നു​വേ​ണ്ടി കാ​ത്തി​രു​ന്നെ​ങ്കി​ലും അ​യാ​ള്‍ വ​ന്നി​ല്ല. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ക​യ്യി​ല്‍ ക​രു​തി​യി​രു​ന്ന വി​ഷം ക​ഴി​ച്ചു. ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളും ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ മൂ​ന്നു​പേ​രെ​യും സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എം.​വൈ.​ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട് കു​ട്ടി​ക​ള്‍ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഇ​ന്‍​ഡോ​റി​ലേ​ക്ക് തി​രി​ക്കും​മു​ന്‍​പ് ആ​ഷ്ത ടൗ​ണി​ല്‍ നി​ന്നു​ത​ന്നെ​യാ​ണ് ഇ​വ​ര്‍ വി​ഷം വാ​ങ്ങി​യ​തെ​ന്ന്…

Read More

ജീ​വ​ന്‍ ര​ക്ഷി​ച്ച നാ​ടി​നോ​ടു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി ആ ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി സ്‌​കൂ​ള്‍ നി​ര്‍​മി​ച്ച് അ​മേ​ലി ! 19കാ​രി​യു​ടെ അ​വി​ശ്വ​സ​നീ​യ ക​ഥ ഇ​ങ്ങ​നെ…

മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ത​ന്നെ ര​ക്ഷി​ച്ച നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ സ​ഹാ​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​മേ​ലി എ​ന്ന പ​ത്തൊ​മ്പ​തു​കാ​രി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ദീ​വി​നോ​ദ​മാ​യ റാ​ഫ്റ്റിം​ഗി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് വം​ശ​ജ​യാ​യ അ​മേ​ലി ഓ​സ്ബോ​ണ്‍ സ്മി​ത്ത് എ​ന്ന പ​തി​നെ​ട്ടു​കാ​രി​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സാം​ബി​യ​യി​ല്‍ വ​ച്ച് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു മു​ത​ല അ​മേ​ലി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​മേ​ലി​യെ സു​ഹൃ​ത്ത് ര​ക്ഷി​ച്ചു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​വ​ളെ എ​യ​ര്‍​ലി​ഫ്റ്റി​ലൂ​ടെ ലു​സാ​ക്ക​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ല​ണ്ട​നി​ലേ​ക്കും എ​ത്തി​ച്ചു. അ​വി​ടെ ഏ​ഴോ​ളം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ത​നി​ക്ക് ചി​കി​ത്സാ സ​ഹാ​യം ചെ​യ്ത സാം​ബി​യ​യി​ലെ ഭാ​വി ത​ല​മു​റ​യ്ക്ക് ഒ​രു ന​ല്ല നാ​ളെ​യു​ണ്ടാ​കാ​ന്‍ ഒ​രു സ്‌​കൂ​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കി പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നാ​യി​രു​ന്നു അ​മേ​ലി​യു​ടെ തീ​രു​മാ​നം. ഇ​പ്പോ​ള്‍ ഡ​ര്‍​ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി പ​ഠി​ക്കു​ന്ന അ​മേ​ലി മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സം​ഘ​ട​ന​ക​ളി​ലു​ടെ​യും 38 ല​ക്ഷ​ത്തോ​ളം സ്വ​രൂ​പി​ച്ച് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി. 100 ഓ​ളം കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ്…

Read More

എ​ല്ലാ ‘തോ​ല്‍​വി​ക​ളും’ എ​ന്നെ മി​സ് ചെ​യ്തി​രി​ക്ക​ണം അ​ല്ലേ ! കോ​മ​ഡി​യ​ടി​ച്ച് ട്വി​റ്റ​റി​ല്‍ തി​രി​കെ​യെ​ത്തി ഡോ​ണ​ള്‍​ഡ് ട്രം​പ്…

ഇ​ലോ​ണ്‍ മ​സ്‌​ക് ഏ​റ്റെ​ടു​ത്ത​തോ​ടെ ട്വി​റ്റ​റി​ല്‍ തി​രി​കെ​യെ​ത്തി ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ലെ കാ​പി​റ്റോ​ള്‍ ക​ലാ​പ​ത്തെ​ത്തു​ട​ര്‍​ന്ന് ട്വി​റ്റ​ര്‍ ട്രം​പി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​സ്‌​കി​ന്റെ ആ​ഗ​മ​നം ആ ​വി​ല​ക്ക് നീ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ലോ​ണ്‍ മ​സ്‌​കി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്, തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള ട്രം​പി​ന്റെ ആ​ദ്യ ട്വീ​റ്റ്. തി​രി​ച്ചു​വ​ര​വി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ത​ന്നെ വെ​റു​ക്കു​ന്ന​വ​രും സ​ക​ല തോ​ല്‍​വി​ക​ളും ത​ന്നെ മി​സ് ചെ​യ്തി​ട്ടു​ണ്ടാ​വു​മെ​ന്നും ട്രം​പ് ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. മ​സ്‌​ക് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ട്വി​റ്റ​റി​ലേ​ക്ക് ട്രം​പി​ന്റെ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​യി​രു​ന്നി​ല്ല. ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന ്അ​റി​യി​ച്ച മ​സ്‌​കും ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം ട്വി​റ്റ​റി​ല്‍ ഇ​നി കോ​മ​ഡി നി​യ​മ​പ​ര​മാ​ണെ​ന്ന് മ​സ്‌​ക് ട്വീ​റ്റ് ചെ​യ്തു.

Read More

പെ​ണ്‍​സു​ഹൃ​ത്ത് ന​ല്‍​കി​യ പാ​നീ​യം കു​ടി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ഷാ​രോ​ണി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു ! ആ​ന്ത​രി​കാ​വ​യ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്ത്…

ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ പാ​റ​ശ്ശാ​ല​യി​ലെ യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. ഈ ​മാ​സം 14 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്നും ക​ഷാ​യ​വും ജ്യൂ​സും ക​ഴി​ക്കു​ന്ന​തി​ന് മു​മ്പേ ഷാ​രോ​ണി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 13ന് ​ഷാ​രോ​ണ്‍ പെ​ണ്‍​സു​ഹൃ​ത്തി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. 14നാ​ണ് ഷാ​രോ​ണ്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ക​ഷാ​യ​വും ജ്യൂ​സും കു​ടി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 14ാം തീ​യ​തി ക​ഴി​ഞ്ഞാ​ണ് ഷാ​രോ​ണി​ന്റെ ആ​ന്ത​രി​കാ​വ​യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​യ​ത്. ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് ഷാ​രോ​ണ്‍ ക​ഷാ​യ​വും ജ്യൂ​സും ക​ഴി​ക്കു​ന്ന​തി​ന്റെ ത​ലേ​ന്ന് പ​റ​യു​ന്ന സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റെ​ക്കോ​ഡ് ബു​ക്ക് തി​രി​ച്ച് വാ​ങ്ങാ​ന്‍ മൂ​ന്നാം​വ​ര്‍​ഷ ബി​എ​സ്എ​സി വി​ദ്യാ​ര്‍​ത്ഥി​യാ​യ ഷാ​രോ​ണ്‍ സു​ഹൃ​ത്ത് റെ​ജി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​വ​ര്‍​മ​ന്‍​ചി​റ​യി​ലു​ള്ള കാ​മു​കി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തി​നെ പു​റ​ത്ത് നി​ര്‍​ത്തി​യ…

Read More

What’s Omegle? Every Thing To Know About This Chatting Platform

CBNITS | A complete package of software improvement providers for corporations to achieve their enterprise objectives. With all that mentioned, do not waste your time by being dragged on to a boring dialog by which you do not have any interest, so politely skip them away. With all these above steps, you may be good to strike your first dialog on Omegle and find out about totally different cultures, peoples, and ideas. Once you may have linked with somebody of the identical interest, you could have to begin the dialog…

Read More

ബാ​ല​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ശേ​ഷം യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ​ജീ​വ​മാ​യി എ​ലി​സ​ബ​ത്ത് ! എ​ല്ലാം വെ​ളി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ത​മി​ഴ​ക​ത്തു നി​ന്ന് വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​നം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ബാ​ല. 2003ല്‍ ​അ​ന്‍​പ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് ബാ​ല അ​ഭി​ന​യം ആ​രം​ഭി​ച്ച​ത്. ശേ​ഷം മൂ​ന്ന് ത​മി​ഴ് സി​നി​മ​ക​ള്‍ കൂ​ടി ചെ​യ്ത് 2006ല്‍ ​ക​ള​ഭം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ ബാ​ല​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ്വ​ഭാ​വ ന​ട​നാ​യു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ബാ​ല ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ​ത്. കു​ന്ദം​കു​ളം സ്വ​ദേ​ശി​നി എ​ലി​സ​ബ​ത്തി​നെ​യാ​ണ് ബാ​ല വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ എ​ലി​സ​ബ​ത്തു​മാ​യി ബാ​ല വേ​ര്‍​പി​രി​ഞ്ഞു, എ​ലി​സ​ബ​ത്ത് ഇ​പ്പോ​ള്‍ സ്വ​ന്തം വീ​ട്ടി​ലാ​ണെ​ന്നൊ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. താ​ന്‍ കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ ര​ണ്ടാം​ത​വ​ണ​യും തോ​റ്റു​പോ​യി എ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബാ​ല​യു​മാ​യി പി​രി​ഞ്ഞ ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് എ​ലി​സ​ബ​ത്ത്. അ​ടു​ത്തി​ടെ സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും എ​ലി​സ​ബ​ത്ത് തു​ട​ങ്ങി. ഇ​പ്പോ​ഴി​താ എ​ലി​സ​ബ​ത്ത്…

Read More

14 വ​ര്‍​ഷം ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ജീ​വി​ച്ചു പ​ക്ഷെ വി​വാ​ഹം ക​ഴി​ച്ചി​ല്ല ! കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി അ​ഭ​യ ഹി​ര​ണ്‍​മ​യി…

ചു​രു​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. അ​തു​പോ​ലെ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​ഗീ​ത​സം​വി​ധാ​യ​ക​നാ​ണ് ഗോ​പി​സു​ന്ദ​ര്‍. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​വും വേ​ര്‍​പി​രി​യ​ലു​മെ​ല്ലാം ഒ​രു കൗ​തു​ക​ത്തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ നോ​ക്കി​ക്ക​ണ്ട​ത്. 19-ാം വ​യ​സി​ല്‍ ഗോ​പി സു​ന്ദ​റി​നെ ക​ണ്ടു​മു​ട്ടി​യ​തോ​ടെ​യാ​ണ് ത​ന്റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​തെ​ന്ന് അ​ഭ​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. 14 വ​ര്‍​ഷ​മാ​യു​ള്ള ലി​വിം​ഗ് ടു​ഗ​ദ​ര്‍ ജീ​വി​തം അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും അ​വ​സാ​നി​പ്പി​ച്ച​ത്. വേ​ര്‍​പി​രി​യ​ലി​ന് ശേ​ഷം അ​ഭ​യ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും വ​ര്‍​ഷം ഒ​ന്നി​ച്ച് ജീ​വി​ച്ചി​ട്ടും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണ​മാ​ണ് അ​ഭ​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭ​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മു​മ്പു​ണ്ടാ​യി​രു​ന്ന ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ത്തി​ലും ഞാ​ന്‍ ഹാ​പ്പി​യാ​ണ്. അ​ന്നും ഇ​ന്നും ജീ​വി​ത​ത്തി​ല്‍ എ​ല്ലാ​ത്തി​നും കൂ​ടെ​യു​ള്ള​ത് സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടു​കാ​രു​മാ​ണ്. എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠി​ച്ച് സം​ഗീ​തം ക​രി​യ​റാ​ക്കി​യ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ ഒ​പ്പം നി​ന്നു. ഞാ​നെ​ന്തി​നാ​ണ് മ​റ​ച്ച് വ​യ്ക്കു​ന്ന​ത്, എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ…

Read More

5 Best Vpns For Omegle In 2022: Ranks And Review

Chat for Strangers is a popular live video chat app for iPhone, iPad and Android. In this platform you’ll find 1000’s of individuals trying to get connected to you. Filter users by age so yow will discover a single that matches you. MeetChat is one of the best video chat app with strangers for Android. Featuring live video chat and video call, it presents a new way to make good friend with folks from the other part of the world. This finest free random video chat app is featured with…

Read More